"കാശി വിശ്വനാഥക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[വാരണാസി|വാരണാസിയിൽ]] (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം ({{lang-hi|काशी विश्‍वनाथ मंदिर}}). [[ഗംഗ|ഗംഗയുടെ]] പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് [[ജ്യോതിർലിംഗങ്ങൾ|ദ്വാദശജ്യോതിർലിംഗങ്ങളിൽ]] പ്രമുഖസ്ഥാനമുണ്ട്. [[ശിവൻ]] ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് [[മുഹമ്മദ് ഗോറി]] തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ [[കുത്തബുദ്ദീൻ ഐബക്]] ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ [[സിക്കന്തർ ലോധി]] ക്ഷേത്രം ത്കർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ചകൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ [[ഔറഗസേബ്ഔറംഗസേബ്]] ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ [[രഞ്ജിത് സിങ്ങ്]] മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കാശി_വിശ്വനാഥക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്