"മിഥില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:EpicIndiaCities.jpg|right|thumb|100px|Ancient Indian (Bharata) cities and Places (title and location names are in [[English language|English]].)]]
 
[[രാമായണം|രാമായണത്തിലെ]] വിദേഹപുരിയുടെ തലസ്ഥാനമാണ് '''മിഥില'''. [[സീത|സീതയുടെ]] പിതാവായ [[ജനകൻ]] ഭരിച്ചിരുന്നത് ഇവിടെയാണ്. പ്രാചീനകാലത്ത് ഇവിടം വിദ്യയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമഅയിരുന്നു. [[വിശ്വാമിത്രൻ]], [[വാൽമീകി]], [[ജനകൻ]], [[യാജ്ഞ്യവൽക്യൻ]], [[ഗൗതമൻ]] തുടങ്ങിയ ആചാര്യന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട മിഥിലയിലെ വിശ്വവിദ്യാലയം വിക്രമശിലയുടെ തകർച്ചയോടെ പ്രശസ്തിയിലേക്ക് കുതിച്ചു കയറി. വേദോപനിഷത്തുകൾക്കും, സ്മൃതികൾക്കും പ്രശസ്തമായ ഈ കേന്ദ്രം മൂന്നു ശതാബ്ദത്തിലധികം നിലകൊണ്ടു. മിഥിലയിൽ വിശ്വാമിത്ര-ഗൗതമ-യാജ്ഞ്യവൽക്യ-വാൽമീക്യാശ്രമങ്ങളുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. ജങ്കരാജക്കന്മാരുടെ പുരോഹിതന്മാർ ഗൗതമവംശക്കാരായിരുന്നു. ജനകപൂരിൽ [[കപിലേശ്വരം]], [[കൂപേശ്വരം]], [[ശീലനാഥം]], [[കല്യാണേശ്വരം]], [[ജലേശ്വരം]], [[ക്ഷീരേശ്വരം]], [[മിഥിലേശ്വരം]] തുടങ്ങി നിരവധി ശിവക്ഷേത്രങ്ങളും രാമാ-ജാനകി-ദശരഥക്ഷേത്രങ്ങളുമുണ്ട്.
 
{{Ramayana}}
"https://ml.wikipedia.org/wiki/മിഥില" എന്ന താളിൽനിന്ന് ശേഖരിച്ചത്