"ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
[[ചിത്രം:Island.jpg|400px|thumb|അഡ്രിയാറ്റിക് സമുദ്രത്തിലെ ഒരു ദ്വീപ്]]
'''ദ്വീപ്''' (ആംഗലേയം: Island), പൂർണ്ണമായി [[വെള്ളം|വെള്ളത്താൽ]] ചുറ്റപ്പെട്ട ഭൂപ്രദേശം.
 
ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്.
 
ദ്വീപുകളെ മൂന്നായി തരംതിരിക്കാം. കോണ്ടിനൻറൽ, ഓഷ്യാനിക്, കോറൽ.
 
വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ.
ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
 
 
സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ.
ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
 
കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.
 
{{Geo Stub}}
"https://ml.wikipedia.org/wiki/ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്