"കേംബ്രിഡ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇംഗ്ലണ്ടിലെ നഗരങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്
No edit summary
വരി 1:
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[കിഴക്കൻ ആംഗ്ലിയ|കിഴക്കൻ ആംഗ്ലിയിൽ]] പെട്ട [[കേംബ്രിഡ്ജ്ഷയർ]] കൗണ്ടിയുടെ ആസ്ഥാനമാണ്‌ '''കേംബ്രിഡ്ജ്''' നഗരം. ലോകപ്രശസ്തമായ [[കേംബ്രിഡ്ജ് സർവകലാശാല]] കേംബ്രിഡ്ജിലാണ്‌ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2001-ലെ ഇൽകണക്കനുസരിച്ച് കേംബ്രിഡ്കിന്റെകേംബ്രിഡ്ജിലെ ജനസംഖ്യ 1,08,863 ആയിരുന്നു.
 
[[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തിനു]] മുൻപു മുതലേ കേംബ്രിഡ്ജിൽ മനുഷ്യവാസമുണ്ടയിരുന്നതായി വിശ്വസിക്കപ്പെടുന്നു. [[ബ്രിട്ടീഷ് ഇരുമ്പു യുഗം|ഇരുമ്പു യുഗത്തിൽയുഗത്തിലെ]] നിന്നും അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 40 ഇൽ റോമാസാമ്രാജ്യം ബ്രിട്ടൻ കീഴടക്കി. തുടർന്ന് സാക്സൺ, വൈക്കിങ്, നോർമൻ ആധിപത്യത്തിൽ ആയിരുന്നു ബ്രിട്ടനും അതിനോടൊപ്പം കേംബ്രിഡ്ജും.
 
[[zh-yue:劍橋]]
"https://ml.wikipedia.org/wiki/കേംബ്രിഡ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്