"കേംബ്രിഡ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേംബ്രിഡ്ജിനെക്കുറിച്ചു ലേഖനം എഴുതുക.
(വ്യത്യാസം ഇല്ല)

17:09, 9 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലണ്ടിലെ കിഴക്കൻ ആംഗ്ലിയിൽ പെട്ട കേംബ്രിഡ്ജ്ഷയർ കൗണ്ടിയുടെ ആസ്ഥാനമാണ്‌ കേംബ്രിഡ്ജ് നഗരം. ലോകപ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാല കേംബ്രിഡ്ജിലാണ്‌ സ്ഥിതി ചെയ്യുന്നത്. 2001 ഇൽ കേംബ്രിഡ്കിന്റെ ജനസംഖ്യ 1,08,863 ആയിരുന്നു.

റോമാസാമ്രാജ്യത്തിനു മുൻപു മുതലേ കേംബ്രിഡ്ജിൽ മനുഷ്യവാസമുണ്ടയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇരുമ്പു യുഗത്തിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 40 ഇൽ റോമാസാമ്രാജ്യം ബ്രിട്ടൻ കീഴടക്കി. തുടർന്ന് സാക്സൺ, വൈക്കിങ്, നോർമൻ ആധിപത്യത്തിൽ ആയിരുന്നു ബ്രിട്ടനും അതിനോടൊപ്പം കേംബ്രിഡ്ജും.

"https://ml.wikipedia.org/w/index.php?title=കേംബ്രിഡ്ജ്&oldid=729755" എന്ന താളിൽനിന്ന് ശേഖരിച്ചത്