"തിങ്കളാഴ്ചവ്രതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
സ്ത്രീകള്‍ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെണ്‍കുട്ടി ഋതുമതിയാകുന്ന സമയം മുതല്‍ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിര്‍ത്തൂ. ഭര്‍ത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നത്. സര്‍വ്വശക്തനായ പരമേശ്വരന്‍റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ടു.
 
Line 11 ⟶ 12:
 
‘നമ:ശിവായ ശിവായ നമ: എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
[[Category:ഹൈന്ദവം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72920" എന്ന താളിൽനിന്ന് ശേഖരിച്ചത്