"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1:
# ജൂൺ 9, 2010 :[[സിംബാബ്വെ|സിംബാബ്വെയിൽ]] നടന്ന ത്രിരാഷ്ട്ര കപ്പിന്റെ കലാശക്കളിയിൽ [[സിംബാബ്വെ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്വെയെ]] 9 വിക്കടുന് തോല്‍പ്പിച്ച് '''[[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്ക]]''' കപ്പ് നേടി.
# മേയ് 23, 2010 :[[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയും]], [[ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലൻഡും]] തമ്മിൽ [[യു.എസ്.എ.|അമേരിക്കയിൽ]] വച്ച് നടന്ന [[ട്വന്റി20 ക്രിക്കറ്റ്|ട്വന്റി20 ക്രിക്കറ്റ് പരമ്പര]] 1-1 ന് സമനിലയിലായി.
# മേയ് 16, 2010 : വെസ്റ്റ് ഇൻഡീസിൽ നടന്ന [[2010 വനിതാ ഐ.സി.സി വേൾഡ് ട്വന്റി 20|വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ]] കലാശക്കളിയിൽ [[ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീം|ന്യൂസിലൻഡിനെ]] 3 റൺസിന് പരാജയപ്പെടുത്തി '''[[ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]]''' ചാമ്പ്യന്മാരായി.
|