"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
# മേയ് 23, 2010 :[[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയും]], [[ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലൻഡും]] തമ്മിൽ [[യു.എസ്.എ.|അമേരിക്കയിൽ]] വച്ച് നടന്ന [[ട്വന്റി20 ക്രിക്കറ്റ്‌|ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര]] 1-1 ന്‌ സമനിലയിലായി.
# മേയ് 16, 2010 : വെസ്റ്റ് ഇൻഡീസിൽ നടന്ന [[2010 വനിതാ ഐ.സി.സി വേൾഡ് ട്വന്റി 20|വനിതകളുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ]] കലാശക്കളിയിൽ [[ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീം|ന്യൂസിലൻഡിനെ]] 3 റൺസിന്‌ പരാജയപ്പെടുത്തി '''[[ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]]''' ചാമ്പ്യന്മാരായി.
# മേയ് 16, 2010 : വെസ്റ്റ് ഇൻഡീസിൽ നടന്ന [[2010 ഐ.സി.സി വേൾഡ് ട്വന്റി 20|ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ]] കലാശക്കളിയിൽ [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയെ]] 7 വിക്കറ്റിന് തോൽപ്പിച്ച് '''[[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ട്]]''' ജേതാക്കളായി.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്