"പൈ (അക്ഷരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

iw
correction of string
വരി 1:
{{toDisambig|പൈ}}
{{ഗ്രീക്ക് അക്ഷരമാല|letter=pi uc lc}}
ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത്തെ [[അക്ഷരം|അക്ഷരമാണ്‌]] '''പൈ''' (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) .ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിനു 80 എന്ന [[അക്കം|അക്കത്തിന്റെ]] വിലയാണ്‌‍. ആധുനിക [[ഗ്രീക്ക് ഭാഷ|ഗ്രീക്ക് ഭാഷയിൽ]] ഈ അക്ഷരത്തിന്റെ ഉച്ചാരണം /pi/ എന്നും, അധുനിക [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ് ഭാഷയിൽ]] /paɪ/ എന്നുമാകുന്നു, പൊതുവെ ഗണിതശസ്ത്രത്തിലെ സ്ഥിരവിലയെ സൂചിപ്പിക്കുന്ന അവസരങ്ങളിൽ. വാക്കുകളിലാവുമ്പോൾ /p/ എന്ന ശബ്ദമാണിതിന്‌‍‍.
 
"https://ml.wikipedia.org/wiki/പൈ_(അക്ഷരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്