"അഞ്ചാം വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
 
{{ആധികാരികത}}
[[കൃഷ്ണദ്വൈപായന വേദവ്യാസൻ|വ്യാസന്റെ]] [[മഹാഭാരതം|മഹാഭാരതത്തെ]] അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ){{തെളിവ്}}. ''ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്''{{തെളിവ്}}എന്ന് [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്ത് എഴുത്തച്ഛനും]] പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാമെന്ന് കരുതുന്നു. മഹാഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. <ref name='svk'>{{cite book |last1= |first1= |authorlink1= |last2= |first2= |editor1-first= |editor1-last= |editor1-link= |others= |title=സർവവിജ്ഞാനകോശം|trans_title= |url= |format= |accessdate= |type= |edition= |series= |volume= 1 |date= |year=1969-75 |month= |origyear= |publisher=സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് |location= തിരുവനന്തപുരം |language=|isbn= |oclc= |doi= |id= |page=236 |pages= |at= |trans_chapter= |chapter= |chapterurl= |quote= |ref= |bibcode= |laysummary= |laydate= |separator= |postscript= |lastauthoramp=}}</ref>
 
== സംസ്കൃതസാഹിത്യത്തിൽ: "പഞ്ചമവേദം" ==
"https://ml.wikipedia.org/wiki/അഞ്ചാം_വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്