No edit summary
151.56.162.145 (Talk) ചെയ്ത 728255 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 4:
==എന്നെക്കുറിച്ച്==
[[പ്രമാണം:Mad scientist.svg|width=200px|thumb|left|എന്റെ ശരിക്കുള്ള ഫോട്ടോ]]
മനുഷ്യൻ സാമൂഹ്യജീവിയല്ല എന്നതിന്റെ ഉദാഹരണമായി കുടുംബക്കാർ എടുത്തുകാട്ടാറുള്ളത് എന്നെയാണ്‌. കൈയിലിരിപ്പു മൂലം സുഹൃത്തുക്കളുടെ ആധിക്യത്തിന്റെ പ്രശ്നമില്ല. അക്കാദമിക്സ് അല്ലാതെ വല്ലതും മര്യാദയ്ക്ക് ചെയ്തതായി കേൾവിയില്ല (ചരിത്രാതീതകാലത്ത് എഴുതുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്). [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007.hsin.hr/index.php?page=results ഒളിമ്പ്യാഡുകളിൽ] പങ്കെടുത്തിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൊട്ടക്കണക്കിന്‌ ക്വിസ്സുകളിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ ഓണംകേറാമൂലയിലത്തിയശേഷം ഈച്ചയാട്ടിയിരിക്കുന്ന പണിയാണ്‌. ഇടക്കിടക്ക് ഓരോ വിഷയത്തിൽ പ്രൊജക്റ്റുകൾ ചടുത്തുചെയ്യാറുണ്ട്. അതിന്‌ബയോഡാറ്റയും ഏറെക്കാലംഅവസാനം മുമ്പുതന്നെചെയ്ത ഇംഗ്ലീഷ്ഒന്നുരണ്ട് വിക്കിയിൽപ്രൊജക്റ്റുകളുടെ അംഗത്വമുണ്ടായിരുന്നുറിപ്പോർട്ടും -[http://home.iitk.ac.in/~raziman/ പക്ഷെഇവിടെ]. എഡിറ്റ്ഭൗതികശാസ്ത്രഗവേഷകനാകാനാണ്‌ ചെയ്യാൻആഗ്രഹം. തുടങ്ങിയത്[[നോബൽ മലയാളംസമ്മാനം|നോബൽ വിക്കിയിലാണ്‌സമ്മാനത്തിനും]] അതീതമായ വല്ലതും ചെയ്യണമെന്നാണ്‌ അത്യാഗ്രഹം. 2009ഭൗതികശാസ്ത്രവും [[ഒക്ടോബർഗണിതം|ഗണിതവും]] 17വായിക്കൽ, [[ക്രിക്കറ്റ്]]-ന്‌ സിസോപ്പായികാണൽ, വിക്കിപീഡിയ എഡിറ്റ് ചെയ്യൽ എന്നിവയാണ്‌ പ്രധാന ദുഃസ്വഭാവങ്ങൾ. ചിട്ടയ്ക്ക് ഉറക്കം, ഭക്ഷണം, കുളി മുതലായ അനാചാരങ്ങളിലൊന്നും താത്പര്യമില്ല. എഴുതാൻ ഞാനോ വായിക്കാൻ നാട്ടുകാരോ മെനക്കെടാത്ത ഒരു [http://razimantv.wordpress.com/ ബ്ലോഗുണ്ട്]. വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ [[പ്രത്യേകം:ഉപയോക്തൃഇമെയിൽ/Razimantv|ഈമെയിൽ അയക്കുക]].
 
==വിക്കിപീഡിയ==
ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ്‌ മലയാളം വിക്കിയിൽ പ്രവേശിച്ചത്. [[ഉ:Vssun|സുനിൽ]], [[ഉ:Shijualex|ഷിജു]], [[ഉ:Anoopan|അനൂപൻ]] മുതലായ അനേകം വിക്കിപീഡിയരുടെ പ്രചോദനമാണ്‌ വിക്കിയിൽ കാര്യമായി ഇടപെടാൻ പ്രേരിപ്പിച്ചത്. ഇതുവരെ എഴുതിയ ലേഖനങ്ങളൊക്കെ '''[[ഉ:Razimantv/Started|ഈ താളിലുണ്ട്]]'''. സ്റ്റബ്ബുകൾ മാത്രമായിരുന്നു പണ്ട് എഴുത്ത്. [[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടത്തിനുവേണ്ടി]] വലിയ ലേഖനങ്ങൾ എഴുതിത്തുടങ്ങിയ ഗിക്കുന്ന '''[[ഉപയോക്താവ്:Razimantv/Totranslate|വിക്കിനയങ്ങൾ തർജ്ജമ ചെയ്യുക]]''' : തുടങ്ങിയിട്ടിട്ട് ഒരു പണിയും ചെയ്യാത്ത മേഖലയാണ്‌ :-(
[[പ്രമാണം:I IZ SERIUS ADMNIM THIZ IZ SERIUS BIZNIS lolcat.jpg|2oopx|left|thumb|എന്റെ വിക്കിക്കകത്തുള്ള ഫോട്ടോ]]
[[2009]] [[ഫെബ്രുവരി 4]]-ന്‌ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. അതിന്‌ ഏറെക്കാലം മുമ്പുതന്നെ ഇംഗ്ലീഷ് വിക്കിയിൽ അംഗത്വമുണ്ടായിരുന്നു - പക്ഷെ എഡിറ്റ് ചെയ്യാൻ തുടങ്ങിയത് മലയാളം വിക്കിയിലാണ്‌. 2009 [[ഒക്ടോബർ 17]]-ന്‌ സിസോപ്പായി.
 
ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ്‌ മലയാളം വിക്കിയിൽ പ്രവേശിച്ചത്. [[ഉ:Vssun|സുനിൽ]], [[ഉ:Shijualex|ഷിജു]], [[ഉ:Anoopan|അനൂപൻ]] മുതലായ അനേകം വിക്കിപീഡിയരുടെ പ്രചോദനമാണ്‌ വിക്കിയിൽ കാര്യമായി ഇടപെടാൻ പ്രേരിപ്പിച്ചത്. ഇതുവരെ എഴുതിയ ലേഖനങ്ങളൊക്കെ '''[[ഉ:Razimantv/Started|ഈ താളിലുണ്ട്]]'''. സ്റ്റബ്ബുകൾ മാത്രമായിരുന്നു പണ്ട് എഴുത്ത്. [[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടത്തിനുവേണ്ടി]] വലിയ ലേഖനങ്ങൾ എഴുതിത്തുടങ്ങിയ ഗിക്കുന്നശേഷം ഇനി സ്റ്റബ്ബുകളിലേക്കില്ല എന്ന തീരുമാനത്തിലാണ്‌. എന്റെ വിക്കി പരീക്ഷണശാല '''[[ഉപയോക്താവ്:Razimantv/TotranslateMySandbox|വിക്കിനയങ്ങൾ തർജ്ജമ ചെയ്യുകഇവിടെക്കാണാം]]''' : തുടങ്ങിയിട്ടിട്ട് ഒരു പണിയും ചെയ്യാത്ത മേഖലയാണ്‌ :-(.
 
സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കാറുണ്ട്. ഇവിടെ കുറേകാലം പ്രവർത്തിച്ചശേഷം ഇംഗ്ലീഷ് വിക്കിയിലും കൈയിടാൻ തുടങ്ങിയിട്ടുണ്ട്. വാൻഡൽ ഫൈറ്ററായായിരുന്നു തുടക്കം - ഇപ്പോൾ അല്പസ്വല്പം എഴുത്തുമുണ്ട്.
 
വല്ല വിഷയത്തെക്കുറിച്ചും ലേഖനമെഴുതാൻ എന്നോട് സംവാദത്താളിൽ ആവശ്യപ്പെടാം. കാര്യനിർവാഹകൻ എന്ന നിലയിലോ മറ്റുതരത്തിലോ സഹായം ആവശ്യമുണ്ടെങ്കിൽ സംവാദത്താളിൽ ഒരു കുറിപ്പിടുകയാണെങ്കിൽ സഹായിക്കാൻ ശ്രമിക്കാം.
 
===ചെയ്യുന്ന/ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ===
* '''[[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടം]]''' പരിപാലിക്കുക : മലയാളം വിക്കിയിൽ ആകെപ്പാടെയുള്ള ഒരു കവാടമാണ്‌. അതിന്റെ പുതുക്കൽ മുടങ്ങാതെ നോക്കണം
* '''[[WP:TT|സാങ്കേതികപദസൂചി]]''' വിപുലീകരിക്കുക : വിക്കിപീഡിയക്കും മലയാളഭാഷയ്ക്കും തന്നെ വളരെ ഗുണകരമായേക്കാവുന്ന പദ്ധതിയാണ്‌. ഒന്നുകൂടി ഉഷാറാക്കണം
* പ്രധാന താളിൽ '''[[ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്|പുതിയ ലേഖനങ്ങളുടെ പട്ടിക]]''' പുതുക്കുന്നതിൽ സുനിലിനെ സഹായിക്കുക
* മായ്ക്കാൻ നിർദ്ദേശിക്കപ്പെടുന്ന രക്ഷിക്കാവുന്ന ലേഖനങ്ങളെ '''[[WP:ARS|രക്ഷിക്കുക]]'''
* എല്ലാ ഭാഷകളിലെയും വിക്കിപീഡിയകളിൽ വേണ്ട 1000 '''[[ഉപയോക്താവ്:Shijualex/5|അവശ്യലേഖനങ്ങൾ]]''' നിർമ്മിക്കുക
* '''[[ഉപയോക്താവ്:Razimantv/Physics|ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനവിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ]]''' നിർമ്മിക്കുക
* ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ഇവിടെ ഉപയോഗിക്കുന്ന '''[[ഉപയോക്താവ്:Razimantv/Totranslate|വിക്കിനയങ്ങൾ തർജ്ജമ ചെയ്യുക]]''' : തുടങ്ങിയിട്ടിട്ട് ഒരു പണിയും ചെയ്യാത്ത മേഖലയാണ്‌ :-(
* '''[[ഉപയോക്താവ്:Razimantv/twinkle.js|ട്വിങ്കിൾ, ഫ്രൻഡ്ലി എന്നിവ]]''' മലയാളം വിക്കിക്ക് അനുയോജ്യമായ രീതിയിലാക്കി മാറ്റുക
 
Line 15 ⟶ 32:
| നല്ല നവാഗത വിക്കിപീഡിയനുള്ള പുരസ്കാരം
| [[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപൻ]]<br />[[ഉപയോക്താവ്:Vssun|Vssun]]
| 23 ഫെബ്രുവരി 2009ന്നതിന്2009
|-
| [[പ്രമാണം:Pluto_family.png|50px|നക്ഷത്രരാശി]]
| [[:വർഗ്ഗം:നക്ഷത്രരാശികൾ|നക്ഷത്രരാശികളെക്കുറിച്ചുള്ള]] ലേഖനങ്ങൾക്ക്
| [[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപൻ]]<br />[[ഉപയോക്താവ്:Junaidpv|ജുനൈദ്]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small>
| 21 മാർച്ച് 2009
|-
| [[പ്രമാണം:Barnstar_of_Diligence.png|50px|സൂക്ഷ്മനിരീക്ഷകൻ]]
| ലേഖനങ്ങൾ നിരീക്ഷിച്ച് തിരുത്തുകൾ വരുത്തുന്നതിന്
| [[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]]
| 1 ജൂൺ 2009
"https://ml.wikipedia.org/wiki/ഉപയോക്താവ്:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്