"സിയാറ്റിൽ മൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Chief Seattle}}
[[Image:chief seattle.jpg|thumb|right|1865 ലെ സിയാറ്റിൽ മൂപ്പന്റെ കണ്ടെടുക്കപ്പെട്ട ഏക ചിത്രം]]
അമേരിക്കൻ ഐക്യനാടുകളിലെ [[ദുവാമിഷ്]] മുഖ്യനും സുക്കാമിഷ്,ദുവാമിഷ്<ref name="Duwamish">{{cite web|url=http://www.duwamishtribe.org/chiefsiahl.html|title=Chief Si'ahl and His Family|work=Culture and History|publisher=Duwamish Tribe|accessdate=2009-09-24}}</ref> എന്നീ ആദിമ നിവാസികളുടെ നേതാവുമായിരുന്നു '''സിയാറ്റിൽ മൂപ്പൻ''' (1780 - June 7, 1866)‍. തന്റെ സമൂഹത്തിലെ പ്രഗൽഭ വ്യക്തിത്വമായിരുന്ന സിയാറ്റിൽ മൂപ്പൻ ഇന്നത്തെ വാഷിംഗടണിലെ സിയാറ്റിലിൽ ആയിരുന്നു അധിവസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ്‌ സിയാറ്റിൽ എന്ന സ്ഥലപ്പേരുണ്ടായത്. അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും പാരിസ്ഥിതിക ഉത്തരവാധിത്തത്തിനുംഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ. യഥാർഥത്തിൽ അദ്ദേഹം പറഞ്ഞെതെന്താണ്‌ എന്നതിനെ കുറിച്ചും വിവാദങ്ങളുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സിയാറ്റിൽ_മൂപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്