"അഞ്ചാം വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
{{Orphan|date=മേയ് 2009}}
{{ആധികാരികത}}
[[വ്യാസൻകൃഷ്ണദ്വൈപായന വേദവ്യാസൻ|വ്യാസന്റെ]] [[മഹാഭാരതം|മഹാഭാരതത്തെ]] അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ){{തെളിവ്}}. ''ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്''{{തെളിവ്}}എന്ന് [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്ത് എഴുത്തച്ഛനും]] പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാമെന്ന് കരുതുന്നു. മഹാഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. <ref name='svk'>1.{{cite book |last1= |first1= |authorlink1= |last2= |first2= |editor1-first= |editor1-last= |editor1-link= |others= |title=സർവവിജ്ഞാനകോശം|trans_title= വാല്യം|url= |format= |accessdate= |type= |edition= |series= |volume= 1, പേജ്-236|date= (|year=1969-75); |month= |origyear= |publisher=സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് |location= തിരുവനന്തപുരം. |language=|isbn= |oclc= |doi= |id= |page=236 |pages= |at= |trans_chapter= |chapter= |chapterurl= |quote= |ref= |bibcode= |laysummary= |laydate= |separator= |postscript= |lastauthoramp=}}</ref>
 
 
== സംസ്കൃതസാഹിത്യത്തിൽ: "പഞ്ചമവേദം" ==
[[ഛാന്ദോഗ്യോപനിഷത്ത്|ഛാന്ദോഗ്യോപനിഷത്തിൽ]] ആദ്യമായി ഈ പദം ഉപയുജ്യമായിക്കാണുന്നു. അവിടെ "ഇതിഹാസപുരാണാനാം പഞ്ചമം വേദാനാം"<ref name='chh'>[[ഛാന്ദോഗ്യോപനിഷത്ത്]]; 7.1.2. </ref> എന്ന് [[ഇതിഹാസം|ഇതിഹാസങ്ങളെയും]] [[പുരാണം|പുരാണങ്ങളെയും]] വർണ്ണിക്കുന്നു. ഇതിഹാസങ്ങൾ വേദമെന്ന നിലയിൽ ഈ വർണ്ണന മഹാഭാരതത്തിലും ഉപയോഗക്കിക്കപ്പെടുന്നു.<ref>{{cite journal | last = Fitzgerald | first = James | title = India's Fifth Veda: The Mahabharata's Presentation of Itself | journal = Journal of South Asian Literature | volume = 20 | issue = 1 | pages = pp. 125–140 | year = 1985 }} (ആംഗലേയം) </ref> വേദങ്ങളെ ചിട്ടപ്പെടുത്തിയയാളാണു വ്യാസനെന്ന ഐതിഹ്യത്തിനെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെ മഹാഭാരതം സ്വയം പുതിയൊരു യുഗത്തിന് എല്ലാവർക്കുമുള്ളതും ചതുർവ്വേദങ്ങളേക്കാൾ മികച്ചതുമായ വേദമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.<ref>{{cite journal | last = Sullivan | first = Bruce M. | title = The Religious Authority of the Mahābhārata: Vyāsa and Brahmā in the Hindu Scriptural Tradition | journal = Journal of the American Academy of Religion | volume = 62 | issue = 2 | pages = pp. 377–401 | url = http://links.jstor.org/sici?sici=0002-7189%28199422%2962%3A2%3C377%3ATRAOTM%3E2.0.CO%3B2-F | month = October | year = 1994 | doi = 10.1093/jaarel/LXII.2.377
}} at p. 385. (ആംഗലേയം) </ref>
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/അഞ്ചാം_വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്