"ഗണതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Republic}}
ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്'''ഗണതന്ത്രം'''.ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു.റിപ്പബ്ലിക്കൻഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു.
 
== പേരിനു പിന്നിൽ ==
പൊതുകാര്യം എന്നർഥം വരുന്ന '''റെസ് പബ്ലിക്ക''' (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം ഉരുത്തിരിഞ്ഞത്.{{Ref_label|ക|ക|none}}
Line 12 ⟶ 13:
 
== ഗണതന്ത്രവാദം ==
 
ഒരു ഗണതന്ത്ര രാജ്യത്തെ നിയന്ത്രിക്കുന്ന തത്ത്വശാസ്ത്രങ്ങൾ, ഗണതന്ത്രവാദം എന്നറിയപ്പെടുന്നു.ജനങ്ങളുടെ സ്വാതന്ത്ര്യം രക്ഷിക്കുന്ന രാഷ്ട്രീയ ഘടനയാണിത്{{തെളിവ്}}. [[പ്രഭു ഭരണം]], [[രാജവാഴ്ച]], എന്നിവയ്ക്കെതിരാണ് ഗണതന്ത്രവാദം. [[ബ്രിട്ടൺ]], [[കാനഡ]], [[ജപ്പാൻ]] എന്നീ രാജ്യങ്ങളിൽ [[ഭരണഘടനാവിധേയമായ രാജവാഴ്ച]]യെ ഗണതന്ത്രം അംഗീകരിക്കുന്നു.
 
== കുറിപ്പുകൾ ==
*'''ക.'''{{Ref_label|ക|ക|none}} ''ഗണസ്യ തന്ത്രം ഗണതന്ത്രം'': അതായത് കൂട്ടത്തിന്റെ കൗശലം എന്നർത്ഥം.
 
[[af:Republiek]]
"https://ml.wikipedia.org/wiki/ഗണതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്