"വിശിഷ്ടാദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളു തുടങ്ങി
 
(ചെ.) ഹൈന്ദവദർശനം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 2:
 
ഈ തത്ത്വത്തെ വർണ്ണിക്കുവാൻ ഉപയോഗിക്കുന്ന രൂപകാലങ്കാരം [[സൂര്യൻ|സൂര്യന്റെയും]] അതിന്റെ [[കിരണം|കിരണങ്ങളുടെയുമാണു്]]. എങ്ങനെ [[സൂര്യരശ്മി|സൂര്യരശ്മികൾ]] അർക്കബിംബത്തിൽനിന്നും ചലിക്കുന്നുവോ അങ്ങനെതന്നെ ജീവനും പരമാത്മാവിൽനിന്നും പുറപ്പെടുന്നു; ഇവയുടെ രണ്ടിന്റെയും [[പദാർത്ഥം]] ഒന്നെങ്കിലും [[സംഖ്യ]] രണ്ടാണു്.
 
[[Category:ഹൈന്ദവദർശനം]]
"https://ml.wikipedia.org/wiki/വിശിഷ്ടാദ്വൈതം" എന്ന താളിൽനിന്ന് ശേഖരിച്ചത്