"പൗനരുക്ത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വ്യാകരണം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
പറഞ്ഞ കാര്യം തന്നെ മറ്റുവാക്കുകളിൽ ആവർത്തിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന വാക്യദോഷമാണ് '''പൗനരുക്ത്യം'''. 'പുനരുക്തി' എന്ന വാക്കിനർഥം 'വീണ്ടും പറച്ചിൽ' എന്നാണ്. അതു ദോഷമാകുമ്പോൾ 'പുനരുക്തിദോഷം' അഥവാ 'പൗനരുക്ത്യം' എന്നു പറയുന്നു.
 
ഉദാഹരണങ്ങൾ: നടുമധ്യം, അർധപകുതി, ധൂളിപ്പൊടി, അഷ്ടചൂർണപ്പൊടി, സ്വയം ആത്മഹത്യ ചെയ്തു, അറിയാനുള്ള ജിജ്ഞാസ, വിജയാശംസ നേരുക.
 
 
 
 
 
[[Category:വ്യാകരണം]]
"https://ml.wikipedia.org/wiki/പൗനരുക്ത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്