"ആഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ckb:ھەفتە
വരി 2:
ഒരു [[ദിവസം|ദിവസത്തിൽ]] കൂടുതലും, ഒരു [[മാസം|മാസത്തേക്കാൾ]] കുറവുമായ [[സമയം|സമയത്തിന്റെ]] ഒരു [[അളവ്|അളവാണ്‌]] '''ആഴ്ച'''. [[ഗ്രിഗോറിയൻ കലണ്ടർ]] ഏഴ് ദിവസങ്ങൾ ചേർന്നതിനെ ഒരു ആഴ്ചയായി കണക്കാക്കുന്നു. പുരാതന [[ഹിന്ദു]], [[ബാബിലോണിയനൻ]], [[ഹീബ്രു]] സംസ്കാരങ്ങൾ ഏഴ് ദിവസം ചേർന്നതിനെ ഒരു ആഴ്ചയായി കണക്കാക്കിയിരുന്നെങ്കിലും, മൂന്നു മുതൽ എട്ട് ദിവസങ്ങൾ ‍ചേർന്ന് ഒരു ആഴ്ചയാവുന്നതായി പലയിടങ്ങളിലും കണക്കാക്കിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. പ്രധാനമായും ചന്ത ദിവസങ്ങൾ കണക്കാക്കുന്നതിനും, മറ്റു വാണിജ്യ ഇടപാടുകൾ‌ക്കുമായിട്ടാവണം ആഴ്ച എന്നൊരു ഏകകം നിർമ്മിക്കപ്പെട്ടത്.
 
== പുറത്തേക്കുള്ള കണ്ണികള്കണ്ണികൾ ==
[http://www.cjvlang.com/Dow/dowconcl.html ചൈന, ജപ്പാൻ വിയറ്റ്നാം എന്നിവിടങ്ങളിലെ ആഴ്ച]
 
"https://ml.wikipedia.org/wiki/ആഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്