"ഒനാഗ്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
സാധാരണയായി [[പ്രാണി|പ്രാണികൾ]] മൂലമാണ് പരാഗണം സംഭവിക്കുന്നത്. എന്നാൽ ചില ''ഫ്യൂഷിയാ'' സ്പീഷീസുക്കളിലെ തൂങ്ങിക്കിടക്കുന്ന പൂക്കളിൽ വായൂമൂലം പരാഗണം നടക്കുന്നു.. സന്ധ്യാസമയത്തു വിടരുന്ന പുസ്പങ്ങളിൽ നിശാശലഭങ്ങൾ പരാഗണം നടത്തുന്നു. ''ഈനോത്തീറാ, എപ്പിലോബിയം'' എന്നിവയിൽ സമ്പുട ഫലമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്; ''ഫ്യൂഷിയായിൽ'' മാംസളഫലവും.
 
==വിവിധയിനങ്ങൾ==
 
200 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ''എപ്പിലോബിയം'' ജീനസാണ് ധാരാളമായി കണ്ടുവരുന്നത്.<ref>http://en.wikipedia.org/wiki/Willow_herb Epilobium</ref> വിത്തിന്റെ അഗ്രഭാഗത്ത് കുടുമപോലെ കാണുന്ന രോമങ്ങൾ വിത്തു വിതരണത്തിനു സഹായിക്കുന്നു. നിരവധി സങ്കരയിനങ്ങൾ ഉദ്യാനങ്ങളിൽ നട്ടുവളർത്തുന്നുണ്ട്.<ref>[[http://www.ask.com/bar?q=epilobium&page=1&qsrc=2445&dm=all&ab=9&u=http%3A%2F%2Fwww.suncrestnurseries.com%2Fdescriptgeo%2Fepilobium.html&sg=ISAJ%2Ba%2B6dBI78Wp2eMvJ7GgNaKUxBkN%2FQBCFlaWPWDk%3D&tsp=1275885207014]] EPILOBIUM</ref> ''ഇനോത്തീരാ'' ജിനസിൽ 100 സ്പീഷീസുകൾ ഉണ്ട്.<ref>http://en.wikipedia.org/wiki/Pink_primrose Oenothera speciosa</ref> പുഷ്പപടങ്ങൾ മഞ്ഞയോ വെളുപ്പോ ആയിരിക്കും. ജനിതകപഠനത്തിൽ ഈ ജീനസിന് പ്രമുഖമായ സ്ഥാനമുണ്ട്. ഡി വ്രീസിന്റെ മ്യൂട്ടേഷൻ (mutation) പഠനവുമായുള്ള ബന്ധം മൂലം ''ഈനോത്തീറ ലാമാർക്കിയാന (Oenothera lamarckiana)'' എന്ന സസ്യം വളരെയധികം പ്രാധന്യമർഹിക്കുന്നു.<ref>http://www.wildflowerinformation.org/Wildflower.asp?ID=68 Evening Primrose (Oenothera lamarckiana)</ref> ''ഫ്യൂഷിയ'' ജീനസിലെ നിരവധി സങ്കരയിനങ്ങൾ പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നട്ടു വളർത്തുന്നു. നർത്തകി (dancing girl) എന്ന അപരനാമമുള്ള ''ഫ്യൂഷിയാ ഫുൾജെൻസിന്റെ'' പൂക്കൾ അതിമനോഹരങ്ങളാണ്. ചിലതിന്റെ മാംസളമായ കായ്കൾ ഭക്ഷ്യയോഗ്യമാകുന്നു. ''ഈനോത്തിറ, ക്ലാർക്കിയ, ഗോഡെലിയ'' എന്നിവ വേലിച്ചെടികളായി വച്ചുപിടിപ്പിക്കാറുണ്ട്.<ref>http://en.wikipedia.org/wiki/Fuchsia#Gallery Fuchsia</ref>
 
==അവലംബം==
 
{{reflist|2}}
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/ഒനാഗ്രേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്