"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

174 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
 
== ആരാധന ക്രമം ==
[[സംഘകാലം|സംഘകാല]] [[മനുഷ്യൻ|മനുഷ്യരുടെ]] ആരാധനാക്രമമാണ് കാണിക്കാർക്കിടയിൽ ഇപ്പോഴും കാണാൻ കഴിയുന്നത്. [[മല്ലൻതമ്പുരാൻ]], [[എല്ലക്കയ്യല്ലിസാമി]], [[തിരുമുത്തുപാറകുഞ്ചൻ]], [[കാലാട്ടുമുത്തൻ]] തുടങ്ങിയവർ ഇവരുടെ കുലദൈവങ്ങളാണ്. [[മാടൻ]], [[മറുത]], [[ഊര]], [[വള്ളി]], [[കരിങ്കാളി]], [[ആയിരവല്ലി]], [[രസത്ത്]] തുടങ്ങിയ മലദൈവങ്ങളെ ''വരവേറ്റ മൂർത്തികളെന്നാണ്'' പറയുന്നത്. വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.
 
കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം [[ക്ഷേത്രം|ക്ഷേത്രങ്ങളോ]] ദേവാലയങ്ങളോ പണിയാറില്ല. കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ ''കൊടുതി'' നടത്താറുണ്ട്. കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്. ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം [[ആയിരവല്ലി|ആയിരവല്ലിക്കളമാണ്]].പടുക്കയും പൊങ്കാലയും ചാറ്റുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ. ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി.വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്.മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ടാകും.ആയിരവല്ലിക്കും ഇത്തിരനും. ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും. ആണ്ടുകൊടിതിയോടനുബന്ധിച്ച് [[ആയിരവല്ലി]] ചാറ്റാണ് നടത്തുന്നത്. ഭൂമിയമ്മയുടെ ഇടത്തേ തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി..<ref name=seb-kan>{{cite book |last=സെബാസ്റ്റ്യൻ|first= എം.|title=കാണിക്കാരുടെ ലോകം|year=1999 |publisher=ആദികല എഴുത്തുകാഴ്ച |location=തിരുവനന്തപുരം|isbn=|chapter=7-മുത്തനും മുത്തിയും|pages=76}}</ref>
 
സംഘകാല മനുഷ്യരുടെ ആരാധനാക്രമമാണ് കാണിക്കാർക്കിടയിൽ ഇപ്പോഴും കാണാൻ കഴിയുന്നത്.മല്ലൻതമ്പുരാൻ,എല്ലക്കയ്യല്ലിസാമി,തിരുമുത്തുപാറകുഞ്ചൻ,കാലാട്ടുമുത്തൻ തുടങ്ങിയവർ ഇവരുടെ കുലദൈവങ്ങളാണ്.മാടൻ,മറുത,ഊര,വള്ളി,കരിങ്കാളി,ആയിരവല്ലി,രസത്ത് തുടങ്ങിയ മലദൈവങ്ങളെ വരവേറ്റ മൂർത്തികളെന്നാണ് പറയുന്നത്.വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.
കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ ദേവാലയങ്ങളോ പണിയാറില്ല.കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ കൊടുതി നടത്താറുണ്ട്.കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്.ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം [[ആയിരവല്ലിക്കളമാണ്]].പടുക്കയും പൊങ്കാലയും ചാറ്റുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ.ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി.വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്.മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ടാകും.ആയിരവല്ലിക്കും ഇത്തിരനും.ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും.ആണ്ടുകൊടിതിയോടനുബന്ധിച്ച് [[ആയിരവല്ലി]] ചാറ്റാണ് നടത്തുന്നത്.ഭൂമിയമ്മയുടെ ഇടത്തേ തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി..<ref name=seb-kan>{{cite book |last=സെബാസ്റ്റ്യൻ|first= എം.|title=കാണിക്കാരുടെ ലോകം|year=1999 |publisher=ആദികല എഴുത്തുകാഴ്ച |location=തിരുവനന്തപുരം|isbn=|chapter=7-മുത്തനും മുത്തിയും|pages=76}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/727862" എന്ന താളിൽനിന്ന് ശേഖരിച്ചത്