"രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
[[തമിഴ് നാട്|തമിഴ് നാടിലെ]] [[ചെന്നൈ|ചെന്നൈയിനടുത്തുള്ള]] [[ശ്രീപെരുംപുത്തൂർ|ശ്രീപെരുമ്പുത്തൂർ ഗ്രാമത്തിൽ]] [[വടമ (തമിഴ് ബ്രാഹ്മണ വിഭാഗം‌)|വടമ ബ്രാഹ്മണ]] കുടുംബത്തിൽ ജനിച്ചു ക്രി. ശേ. 1017-ൽ രാനാനുജർ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാന്തിമതി അമ്മാളും അസുരി കേശവ സോമയാജി ദീക്ഷിതരും ആയിരുന്നു. ബാല്യകാലത്തുതന്നെ [[കാഞ്ചീപൂർണ്ണൻ]] എന്ന ആ പ്രദേശത്തെ [[ശൂദ്രൻ|ശൂദ്രനായ]] ഒരു [[വൈഷ്ണവമതം|വൈഷ്ണവനുമായി]] സഖ്യം പുലർത്തുകയും, തന്റെ [[ഗുരു|ഗുരുവായി]] സ്വീകരിക്കുകയും ചെയ്തു. കാഞ്ചീപൂർണ്ണൻ തന്റെയും രാമാനുജരുടെയും ജാതി ഭേദത്തിനാൽ ബാലന്റെ വിനയത്തെ [[ചാതുർ വർണ്യം|വർണ്ണധർമ്മത്തിനു്]] വിരുദ്ധമായിക്കാണുകയും ചെയ്തു.<ref name=iep1>http://www.iep.utm.edu/ramanuja/#H1</ref>
 
[[യൗവനം|യൗവനത്തിൽ]] വിവാഹിതനായ ശേഷവും തന്റെ പിതാവിന്റെ മരണത്തിനു ശേഷവും രാമാനുജർ സപരിവാരം [[കാഞ്ചീപുരം|കാഞ്ചീപുരത്തേയ്ക്കു്]] താമസം മാറ്റി. അവിടെ ഇളയപെരുമാൾ ആദ്യത്തെ [[വേദം|വൈദിക]] ഗുരുവായ [[യാദവപ്രകാശർ|യാദവപ്രകാശരുമായി]] കണ്ടുമുട്ടി<ref name=iep1 />. യാദവപ്രകാശരുടെ [[തത്ത്വം|താത്ത്വികചിന്ത]] [[ആദി ശങ്കരൻ|ആദിശങ്കരന്റെ]] [[അദ്വൈത വേദാന്തം|അദ്വൈത വേദാന്തത്തിനും]] [[ഭേദാഭേദവാദം|ഭേദാഭേദവാദത്തിനും]] സാമ്യമുണ്ടായിരുന്നു. തുടക്കത്തിൽ ഇളയ പെരുമാൾ യാദവപ്രകാശന്റെ വത്സല ശിഷ്യനായിരുന്നെങ്കിലും താമസിയാതെ അവർക്കുതമ്മിൽഅവർതമ്മിൽ [[ഉപനിഷത്ത്|ഉപനിഷത്തുക്കളുടെ]] ശരിയായ വ്യാഖ്യാനത്തെക്കുറിച്ചനേകം തർക്കങ്ങൾ ഉയർന്നുതുടങ്ങി. യാദവപ്രകാശരുടെ ദർശനത്തിൽ ഉപനിഷത്തുക്കൾ [[നിർഗ്ഗുണബ്രഹ്മം|നിർഗ്ഗുണവും]] [[ഈശ്വരൻ|നിരീശ്വരവും]] [[അപൗരുഷേയത്ത്വം|അപൗരുഷേയവുമായ]] പരമ്പൊരുളിനാണാധാരം നൽകുന്നതു്. മറിച്ച് രാമാനുജരുടെ പക്ഷം ഉപനിഷത്തുക്കൾ സഗുണമായ [[വിഷ്ണു|വിഷ്ണുരൂപത്തിനെയാണു്]] വർണ്ണിക്കുന്നതെന്നതായിരുന്നു.<ref name=iep1 />
{{Philosopher-stub}}
"https://ml.wikipedia.org/wiki/രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്