"അദ്വൈത സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 13:
 
കഠോപനിഷത്തിലും ഭഗവത്‌ ഗീതയിലും ഉള്ള ഒരു ശ്ളോകം നോക്കുക:
<blockquote>{{Cquote|ന ജായതേ മ്രിയതേ വാ വിപശ്ചി-<br />ന്നായം കുതശ്ചിന്ന ഭബൂവ കശ്ചിത്‌<br />അജോ നിത്യ ശാശ്വതോയം പുരാണോ<br />ന ഹന്യതേ ഹന്യമാനേ ശരീരേ</blockquote><ref>''[[ഭഗവദ്ഗീത]]''; 2:20 </ref>}}
ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത്‌ - ആത്മാവ്‌ ന ആയം കുതശ്ചിത്‌ - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത്‌ - ഒന്നും ഇതിൽ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത്‌ നിത്യം ശാശ്വതം (അതേ അർത്ഥം) പുരാണൻ - വളരെ മുമ്പുള്ളത്‌ ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും
 
"https://ml.wikipedia.org/wiki/അദ്വൈത_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്