"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിൽ തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ[[ഏലമല|ഏലമലയിൽ]] [[കോട്ടയാർ തടാകം|കോട്ടയാർ തടാകത്തിനു]] ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ '''കാണിക്കാർ'''. [[ആന|ആനകളുടെ]] സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി [[മുള ]] ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ [[മധുരക്കിഴങ്ങ്]], [[കരിമ്പ്]] , [[ധാന്യം|ധാന്യങ്ങള്]]‍, എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു. [[കവണ]] ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് [[മീൻ|മീനേയും]] [[എലി|എലികളേയും]] പിടിക്കുന്നു. കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു. [[പെരുച്ചാഴി]] കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌.
മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവർ നിർമ്മിക്കുന്നഇവരുടെ ഒരു പ്രത്യേക സംഗീതോപകരണമാണ്‌ [[കൊക്കര (വാദ്യം)|കൊക്കര]]. മുളപല്ലു പൊളിച്ച്കൊത്തിയ അതിൽഅകം വെട്ടുകളുണ്ടാക്കിയാണ്‌പൊള്ളയായ ഇത്ഇരുമ്പു നിർമ്മിക്കുന്നത്.കുഴലും ഇതിൽചങ്ങല മറ്റൊരുകൊണ്ട് കമ്പുകൊണ്ട്കൊക്കരയുമായി ഉരസിയാണ്‌ബന്ധിച്ചിരിക്കുന്ന ശബ്ദമുണ്ടാക്കുന്നത്ഇരുമ്പു ദണ്ഡും ചേർന്നതാണ് കൊക്കര.<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>
 
== ആരാധന ക്രമം ==
 
സംഘകാല മനുഷ്യരുടെ ആരാധനാക്രമമാണ് കാണിക്കാർക്കിടയിൽ ഇപ്പോഴും കാണാൻ കഴിയുന്നത്.മല്ലൻതമ്പുരാൻ,എല്ലക്കയ്യല്ലിസാമി,തിരുമുത്തുപാറകുഞ്ചൻ,കാലാട്ടുമുത്തൻ തുടങ്ങിയവർ ഇവരുടെ കുലദൈവങ്ങളാണ്.മാടൻ,മറുത,ഊര,വള്ളി,കരിങ്കാളി,ആയിരവല്ലി,രസത്ത് തുടങ്ങിയ മലദൈവങ്ങളെ വരവേറ്റ മൂർത്തികളെന്നാണ് പറയുന്നത്.വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.
കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ ദേവാലയങ്ങളോ പണിയാറില്ല.കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ കൊടുതി നടത്താറുണ്ട്.കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്.ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം ആയിരവല്ലിക്കളമാണ്.പടുക്കയും പൊങ്കാലയും ചാറ്റുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ.ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി.വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്.മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ടാകും.ആയിരവല്ലിക്കും ഇത്തിരനും.ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും.ആണ്ടുകൊടിതിയോടനുബന്ധിച്ച് ആയിരവല്ലി ചാറ്റാണ് നടത്തുന്നത്.ഭൂമിയമ്മയുടെ ഇടത്തേ തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി..<ref name=seb-kan>{{cite book |last=സെബാസ്റ്റ്യൻ|first= എം.|title=കാണിക്കാരുടെ ലോകം|year=1999 |publisher=ആദികല എഴുത്തുകാഴ്ച |location=തിരുവനന്തപുരം|isbn=|chapter=7-മുത്തനും മുത്തിയും|pages=76}}</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കാണിക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്