"ഇന്ദ്രജിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
pretty, en
വരി 1:
{{prettyurl|Indrajit}}
[[Image:Victory of Meghanada by RRV.jpg|right|thumb|220px|'മേഘനാദവിജയം', <br>ഒരു [[രവിവർമ്മ]] ചിത്രം.]]
ഭാരതീയ ഇതിഹാസകാവ്യമായ [[രാമായണം|രാമായണത്തിൽ]] ലങ്കാധിപതിയായ [[രാവണൻ|രാവണന്റെ]] മകനാണ് '''ഇന്ദ്രജിത്ത്'''. ''ഇന്ദ്രനെ ജയിച്ചവൻ'' എന്നാണ് ''ഇന്ദ്രജിത്ത്'' എന്ന പദത്തിന്റെ അർത്ഥം. രാമരാവണയുദ്ധത്തിൽ സുപ്രധാനപങ്കുവഹിച്ച ഇന്ദ്രജിത്ത് [[ലക്ഷ്മണൻ|ലക്ഷ്മണണനുമായി]] മൂന്നുതവണ ഏറ്റമുട്ടി. ആദ്യത്തെ രണ്ടുവട്ടവും വിജയിച്ചപ്പോൾ മൂന്നാമത്തെ തവണ [[വിഭീഷണൻ|വിഭീഷണന്റെ]] സഹായത്തോടെ ലക്ഷ്മണൻ ഇന്ദ്രജിത്തിനെ പരാജയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു.<ref>[http://www.sacred-texts.com/hin/dutt/rama10.htm The Ramayana and Mahabharata] by [[Romesh Chunder Dutt]]</ref>
Line 7 ⟶ 8:
 
{{Hindu-myth-stub}}
 
[[en:Indrajit]]
"https://ml.wikipedia.org/wiki/ഇന്ദ്രജിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്