"ജനകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

disambig
വരി 8:
ധീരതയോടൊപ്പം [[ശാസ്ത്രം]], [[വേദം]] എന്നിവയിൽ അഗാധജ്ഞാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. [[ഋഷി|ഋഷിമാരുടെ]] നിലയിലേക്കുയർന്ന രാജാവായതിനാൽ ഇദ്ദേഹത്തെ [[രാജർഷി]] എന്നും വിളിച്ചുപോന്നു. [[യാജ്ഞവൽക്യൻ|യാജ്ഞവൽക്യന്റെ]] ഏറ്റവും ഇഷ്ട ശിഷ്യനായിരുന്ന ഇദ്ദേഹത്തെയാണ് [[ശ്രീകൃഷ്ണൻ]] [[ഭഗവദ്ഗീത|ഭഗവദ്ഗീതയിൽ]] [[കർമ്മയോഗ|കർമ്മയോഗത്തിന്റെ]] ഉത്തമോദാഹരണമായി വർണ്ണിക്കുന്നത്.
{{രാമായണം}}
{{Hindu-myth-stub}}
 
[[en:Janaka]]
 
"https://ml.wikipedia.org/wiki/ജനകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്