"ഊർമ്മിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
disambig
(ചെ.) (തലക്കെട്ടു മാറ്റം: ഊർമ്മിള (രാമായണം) >>> ഊർമ്മിള)
(disambig)
{{prettyurl|Urmila (Ramayana)}}
{{ToDisambig|വാക്ക്=ഊർമ്മിള}}
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിൽ]] മിഥിലരാജാവായ [[ജനകൻ|ജനകന്റെ]] പുത്രിയാണ് '''ഊർമ്മിള'''. രാമായണത്തിലെ നായികയായ [[സീത]], ഊർമ്മിളയുടെ സഹോദരിയാണ്. [[ശ്രീരാമൻ|ശ്രീരാമന്റെ]] സഹോദരനായ [[ലക്ഷ്മണൻ]] സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് [[അംഗദൻ]], [[ധർമ്മകേതു]] എന്നീ പുത്രന്മാരുണ്ട്.
{{രാമായണം}}
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/726651" എന്ന താളിൽനിന്ന് ശേഖരിച്ചത്