"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1948 > 1848
(ചെ.) സമർഥനായ ->സമർത്ഥനായ
വരി 1:
{{prettyurl|H.V. Canolly}}
[[1840]]-ൽ [[മലബാർ]] കളക്ടറായി വന്ന സമർഥനായസമർത്ഥനായ ഒരു യൂറോപ്യൻ ഉദ്യോഗസ്ഥനായിരുന്നു '''എച്ച്.വി. കനോലി'''. മലബാറിലെ പുഴകളെ തമ്മിൽ തോടുകൾ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാർഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. [[കോരപ്പുഴ|എലത്തൂർ പുഴയേയും]] [[കല്ലായിപ്പുഴ|കല്ലായി പുഴയേയും]] ബന്ധിപ്പിച്ച് [[1848]]-ൽ പണി പൂർത്തിയായ [[കനോലി കനാൽ]] ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. [[നിലമ്പൂർ|നിലമ്പൂരിലെ]] കനോലി തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ്. [[1855]]-ൽ മലബാറിലെ കലാപകാരികളാൽ വധിക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്