"പ്രസ്ഥാനത്രയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ശൈലിക്കു ഭംഗിവരുത്തി.
വരി 1:
{{prettyurl|Prasthanatrayi}}
'''പ്രസ്ഥാനത്രയീ''' ഹൈന്ദവ താത്ത്വിക സമ്പ്രദായമായ [[വേദാന്തം|വേദാന്തത്തിലെ]] മൂലഗ്രന്ഥങ്ങളായ [[ഉപനിഷദ്|ഉപനിഷത്തുകൾഉപനിഷത്തുകളെയും]], [[ബ്രഹ്മസൂത്രം|ബ്രഹ്മസൂത്രത്തെയും]], [[ഭഗവദ്ഗീത|ഭഗവദ്ഗീതയെഭഗവദ്ഗീതയെയും]] കൂട്ടിവിളിക്കുന്ന നാമമാണ്.
 
വേദാന്തത്തിന്റെ മർമപ്രധാനമായ പാഠങ്ങൾ അടങ്ങുന്ന ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ. ഭഗവദ്ഗീത മഹാഭാരതത്തിന്റെ ഒരു ഭാഗമാണ്. ഉപനിഷത്തുകളിലെയും ഗീതയിലെയും ഉപദേശങ്ങളുടെ ഒരു ചുരുക്ക രൂപമാണ് ബ്രഹ്മസൂത്രം.
"https://ml.wikipedia.org/wiki/പ്രസ്ഥാനത്രയി" എന്ന താളിൽനിന്ന് ശേഖരിച്ചത്