"കൊങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,015 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ലയനം
(ലയനം)
<blockquote>''ഈ താൾ കൊങ്ങിണി എന്ന സസ്യത്തിനെപ്പറ്റി ഉള്ളതാണ്. കൊങ്കണി എന്ന ഭാഷയെപ്പറ്റി അറിയുന്നതിനായി [[കൊങ്കണി]] എന്ന താൾ കാണുക.''</blockquote>
 
 
{{Taxobox
| color = lightgreen
''[[Lantana urticifolia]]''
}}
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി ([[ഇംഗ്ലീഷ്]]: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്.
 
വെർബനേസി കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം [[തേൻ]] ഉള്ളതു കൊണ്ട് [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വണ്ട്]], [[തേനീച്ച]] എന്നീ [[ഷഡ്‌പദം|ഷഡ്പദങ്ങളെ]] ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
 
ഇംഗ്ലിഷിൽ കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം '''''Lantana camera''''' എന്നാണ്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.
 
ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു [[ജൈവാധിനിവേശം|അധിനിവേശ ചെടിയായാണ്]] ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി ([[ഇംഗ്ലീഷ്]]: Lantana). കൊങ്ങീണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. [[കേരളം|കേരളത്തിൽ]] വളരെ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ഇത്. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. പുഷ്പങ്ങളിൽ ധാരാളം [[തേൻ]] ഉള്ളതു കൊണ്ട് [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വണ്ട്]], [[തേനീച്ച]] എന്നീ [[ഷഡ്‌പദം|ഷഡ്പദങ്ങളെ]] ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായിട്ടാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.
 
==അപരനാമങ്ങൾ==
എന്നീ പേരുകളിൽ അറിയപ്പെടുന്ന
[[മലയാളം|മലയാളത്തിൽത്തന്നെ]] '''കിങ്ങിണി''', എന്നും '''കിണികിണി''', എന്നുംകൊങ്കിണി, അരിപ്പൂച്ചെടി, പൂച്ചെടി, '''വാസന്തി''', എന്നും '''സുഗന്ധി''' എന്നുംഎന്നീ പേരുകളിൽ അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] രായ്മുനിയാ (राईमुनिया) എന്നും [[മറാഠി|മറാഠിയിൽ]] തൺതണി (तणतणी) എന്നും [[തമിഴ്|തമിഴിൽ]] ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.
 
കൊങ്ങിണിയുടെ പൂവ് '''കൊങ്ങിണിപ്പൂവ്''', '''കിങ്ങിണിപ്പൂവ്''', '''അരിപ്പൂവ്''', '''അരിപ്പപ്പൂവ്''', '''കമ്മൽ‍പൂവ്'''{{അവലംബം}}, '''തേവിടിച്ചിപ്പൂവ്''' എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
 
== വർഗങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/726464" എന്ന താളിൽനിന്ന് ശേഖരിച്ചത്