"രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{നാനാർത്ഥം|രാമാനുജൻ}}
[[വേദന്തംവേദാന്തം|വേദാന്ത ദർശനത്തിലെ]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈത]] താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, [[ശ്രീവൈഷ്ണവ സമ്പ്രദായം|ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ]] ആചാര്യനുമായിരുന്നു '''രാമാനുജാചാര്യർ'''. ഇദ്ദേഹം ക്രി. ശേ. 1017-ൽ ജനിച്ച് ക്രി. ശേ. 1137-ആം ആണ്ടുവരെ ജീവിച്ചിരുന്നതായി പരമ്പരാഗതമായി കരുതപ്പെടുന്നു.
 
== ജനനവും ബാല്യകാലവും ==
"ഇളയ പെരുമാൾ" എന്ന പേരിൽ [[തമിഴ് നാട്|തമിഴ് നാടിലെ]] [[ചെന്നൈ|ചെന്നൈയിനടുത്തുള്ള]] [[ശ്രീപെരുമ്പുത്തൂർ (ഗ്രാമം)|ശ്രീപെരുമ്പുത്തൂർ ഗ്രാമത്തിൽ]] [[വടമ (തമിഴ് ബ്രാഹ്മണ വിഭാഗം‌)|വടമ ബ്രാഹ്മണ]] കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാന്തിമതി അമ്മാളും അസുരി കേശവ സോമയാജി ദീക്ഷിതരും ആയിരുന്നു. ബാല്യകാലത്തുതന്നെ [[കാഞ്ചീപൂർണ്ണൻ]] എന്ന ആ പ്രദേശത്തെ ഒരു [[ശൂദ്രൻ|ശൂദ്രനായ]] ഒരു [[വൈഷ്ണവൻ|വൈഷ്ണവനുമായി]] സഖ്യം പുലർത്തുകയും, തന്റെ [[ഗുരു|ഗുരുവായി]] സ്വീകരിക്കുകയും ചെയ്തു. കാഞ്ചീപൂർണ്ണൻ തന്റെയും ഇളയ പെരുമാളുടെയും ജാതി ഭേദത്തിനാൽ ഇളയ പെരുമാളിന്റെ വിനയത്തെ [[വർണ്ണം|വർണ്ണധർമ്മത്തിനു്]] വിരുദ്ധമായിക്കാണുകയും ചെയ്തു.<ref>http://www.iep.utm.edu/ramanuja/#H1</ref>
 
 
{{Philosopher-stub}}
 
Line 22 ⟶ 27:
[[te:రామానుజాచార్యుడు]]
[[vi:Ramanuja]]
 
<references/>
"https://ml.wikipedia.org/wiki/രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്