"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Cochin Port Trust.jpg|right|ലഘു|കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം]]
ഭാരതത്തിലെ [[പ്രകൃതിദത്ത തുറമുഖം|പ്രകൃതിദത്ത തുറമുഖങ്ങളിൽ]] ഒന്നാണ്‌ '''കൊച്ചി തുറമുഖം'''. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന [[മുസിരിസ്]] തുറമുഖം 1341 ൽ [[പെരിയാർ|പെരിയാറിൽ]] ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. [[വൈപ്പിൻ]] രൂപം കൊണ്ടു.
 
"https://ml.wikipedia.org/wiki/കൊച്ചി_തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്