(ചെ.) പ്രത്യേക സന്ദേശം
വരി 42:
:ഇംഗ്ലീഷു പീഡിയയിലേത് ഇംഗ്ലീഷു പീഡിയയില്. അതിവിടെ ചെലവാക്കല്ലേ. ഷിജു അലെക്സിന് വിക്കിപീഡിയയെപ്പറ്റി എന്തറിയാം? അതല്പം നേരത്തേ കണ്ടല്ലോ? ഇവിടെ സോക്കുണ്ടാക്കി തട്ടിപ്പു നടത്തി ചെക്ക് യൂസെറെ കൊണ്ടുവരാന് നോക്കിയവരാണ് പ്രശ്നം തുടങ്ങിയവര്. വെറുതേ അസംബന്ധം എഴുന്നെള്ളിക്കല്ലേ. ഇതാ ഒരുത്തന്റെ integrity.
[http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information&diff=609198&oldid=608605 "if there was an overlapping of times does that mean those are socks or people using different accounts from proxy servers. deos that in any way mean that challiyan has created all the above accounts. to me it feels like they are all using proxy servers if it the times are overlapping.. ml:user:challiyan"] പോരെങ്കില് [http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information&diff=633568&oldid=633564 ഇതും] നോക്കുക. ഈ മാതിരി നുണ പറഞ്ഞ് മിനുങ്ങുന്നവര്ക്കുവേണ്ടിയാണ് ഷിജു സംസാരിക്കുന്നത്. ഞാന് എന്റെ എക്കൊണ്ടു തുറന്നു പറഞ്ഞു. ആ frankness മാനിക്കൂ ചങ്ങാതീ. അതു ചെക്ക് യൂസെര് കണ്ടു പിടിച്ചു തരില്ലായിരുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 11:51, 24 ജൂലൈ 2007 (UTC)
 
== പ്രത്യേക സന്ദേശം ==
 
 
പ്രിയ Shijualex,
 
വിക്കിപീഡിയ സംവാദം താളുകളിലെ താങ്കള്‍ ഉള്‍പ്പെട്ടതും അല്ലാതതുമായ പല ചര്‍ച്ചകളും പലപ്പോഴും അതിരുകടക്കുന്നു.
വിക്കിപീഡിയ സംവാദം താളുകളില്‍ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ.
ലേഖനങ്ങളുടെ സംവാദം താളുകളില്‍ ചര്‍ച്ച നടക്കുമ്പോള്‍ ദയവായി അനാവശ്യ കാര്യങ്ങള്‍ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താള്‍ ലേഖനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ളതാണ്‍. ലേഖനത്തെപ്പറ്റിയെഴുതുമ്പോള്‍ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകള്‍ ലേഖനത്തില്‍ കണ്ടാല്‍ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.
 
ഒരു നല്ല വിക്കിപീഡിയന്‍ എങ്ങനെ പെരുമാറണം എന്നത് ([[വിക്കിപീഡിയ:നിയമസംഹിത|വിക്കിമര്യാദകള്‍]]) [[w:WP:EQ|Wikipedia Etiquette]] എന്ന താളില്‍ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയര്‍ക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.
 
താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങള്‍ നന്ദി
 
--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 16:51, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്