"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ജീവിതരേഖ==
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലുള്ള]] [[ഗുരുവായൂർ|ഗുരുവായൂരിനു]] അടുത്ത് [[കണ്ടാണിശ്ശേരി|കണ്ടാണിശ്ശേരിയിലാണ്]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വർഷം 1098 [[മിഥുനം]] 25) കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ൽ, റോയൽ ഇന്ത്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.
 
കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ്സാന്നിദ്ധ്യമായിരുന്നു കോവിലൻ.
1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.
കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.
 
2010 ജൂൺ 2-ന് വാർദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സിൽ [[കുന്ദംകുളം|കുന്ദംകുളത്തു]] വച്ച് തന്റെ 87-ആം വയസ്സിൽവെച്ച് കോവിലൻ മരണമടഞ്ഞു.<ref name=mat>http://www.mathrubhumi.com/story.php?id=103969</ref>
 
== കൃതികൾ ==
"https://ml.wikipedia.org/wiki/കോവിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്