"ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ജമാ അത്തെജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ ([[w:Jamaat-e-Islami Hind|Jamaat-e-Islami Hind]], ഇന്ത്യന്‍ ജമാ അത്തെജമാഅത്തെ ഇസ്ലാമി) എന്ന സംഘടന [[ജമാ അത്തെജമാഅത്തെ ഇസ്ലാമി|ജമാ അത്തെജമാഅത്തെ ഇസ്ലാമിയുടെ]] ഇന്ത്യന്‍ ഘടകമാണ്‌. പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഈ സംഘടന നടത്തിവരുന്നു. ജമാ അത്തെജമാഅത്തെ ഇസ്ലാമി ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി സമ്മതിദാനം നിര്‍വഹിച്ച് പരീക്ഷിക്കുന്നു.
 
==ചരിത്രം==
പാകിസ്ഥാനിലെ ലാഹോറില്‍ 1941-ലാണ്‌ [[സയ്യിദ്‌ അബ്ദുല്‍ അലാ മൗദുദി|മൗലാനാ മൗദുദി]] ജമാ അത്തെജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്‌. ഇന്ത്യാവിഭജനത്തിനു ശേഷം മൗദുദി പാകിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാ അത്തെജമാഅത്തെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതാണ്‌ ഇന്ത്യയിലെ ജമാ അത്തെജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വേരറ്റുപോകാതെ നില്‍ക്കാന്‍ സഹായിച്ചത്‌. [[പാക്കിസ്ഥാന്‍|പാകിസ്ഥാനിലും]] [[ബംഗ്ലാദേശ്|ബംഗ്ലാദേശിലും]] ഉള്ള ഘടകങ്ങള്‍ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക്‌ ഇന്ത്യന്‍‍ രാഷട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ല. ജമാ അത്തെജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കാറില്ല, എങ്കിലും ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തില്‍ ഇതിനു സ്ഥാനമുണ്ട്. {{fact}}
 
==ദൗത്യം==
ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാകാനായി ജമാ അത്തെജമാഅത്തെ ഇസ്ലാമി ശ്രമിയ്ക്കുന്നുവെന്ന് ജമാ അത്തെജമാഅത്തെ ഇസ് ലാമിയുടെ ഭരണഘടന തന്നെ പറയുന്നു. ഇഖാമത്തുദീനാണ് അതിന്റെ ലക്ഷ്യം. അതായത് ഇസ് ലാമിക രാഷ്ട്ര സംസ്ഥാപനം. .<ref>ഇഖാമത്തുദീന്‍ എന്ന പുസ് തകം കാണുക. പ്രസിദ്ധീകരണം, മര്‍കസ്, ന്യൂ ഡല്‍ഹി</ref>
ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഏക പോംവഴി ഇതാണെന്നും അവര്‍ വാദിയ്ക്കുന്നു. മതേതരത്വവും ജനാധിപത്യവും തട്ടിത്തെറിപ്പിച്ച്‌ [[ശരീഅത്ത്‌]] ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. ഭാരതത്തിലെ ഹിന്ദുക്കളേയും, സിഖ്‌ മതവിശ്വാസികളേയും മറ്റു നാനാജാതിമതസ്ഥരേയും ഇസ്ലാമിലേയ്ക്കും മതപരിവര്‍ത്തനം ചെയ്യുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിയ്ക്കുന്നു. മുസ്ലീം നിയമങ്ങള്‍ക്കുമേല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കെതിരേയും ഭാരതത്തിലെ മുസ്ലീങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ സംഘടന മുന്നിട്ടു നില്‍ക്കുന്നു.
 
==വിവാദങ്ങള്‍==
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അനേകം വിവാദങ്ങള്‍ക്ക്‌ ഈ സംഘടന തിരി കൊളുത്തിയിട്ടുണ്ട്‌. അടിയാറ്റ്ഞ്റ്റിരാവസ്ഥക്കലാത്തും [[ബാബറി മസ്ജിദ്‌]] തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്നും 1992-ല്‍ ജമാ അത്തെജമാഅത്തെ ഇസ്ലാമിയെ ഭാരതസര്‍ക്കാര്‍‍ നിരോധിച്ചിരുന്നു. അതിനുശേഷം 1994-ല്‍ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.<ref>{{Cite web|title=ജമാ അത്തെജമാഅത്തെ ഇസ്ലാമിയുടെ പത്രക്കുറിപ്പുകള്‍|url=http://www.jamaateislamihind.org/ban.html|accessdate=2007-03-28}}</ref>
 
==ജമാഅത്തെ ഇസ്ലാമിയെപ്പറ്റി പ്രമുഖര്‍==
"https://ml.wikipedia.org/wiki/ജമാഅത്തെ_ഇസ്‌ലാമി_ഹിന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്