"ഹസാര ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 32:
|related-c= neighbouring [[Turkic peoples]], [[Mongols]] and [[Uyghurs]]
}}
[[അഫ്ഘാനിസ്ഥാൻ|മദ്ധ്യഅഫ്ഘാനിസ്താനിലും]] വടക്കുപടിഞ്ഞാറൻ [[പാകിസ്താൻ|പാകിസ്താനിലും]] വസിക്കുന്ന പേർഷ്യൻ ഭാഷയുടെ വകഭേദങ്ങളായ [[ഫാഴ്സി]], [[ഹസാഗരി]] ഭാഷകൾ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഹസാരകൾ (Persian: هزاره). തുർക്കോ മംഗോളിയൻ ശാരീരികപ്രത്യേകതകളിൽ നിന്നും ഇവർ മംഗോളിയൻ വംശജരാണെന്ന് കരുതപ്പെടുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=35–36|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA36#v=onepage&q&f=false}}</ref>‌<ref name=mousavi>ഹസാരകളെക്കുറിച്ച് മൗസവി (Mousavi), 1998-ൽ നടത്തിയ ഒരു പഠനം</ref>.
 
അഫ്ഘാനിസ്ഥാനിൽ മദ്ധ്യഭാഗത്തെ മലനിരകളിലാണ്‌ ഇവർ വസിക്കുന്നത്. ഈ മേഖലയെ '''ഹസാരാജാത്''' എന്നും ഇപ്പോൾ പൊതുവേ [[ഹസാരിസ്ഥാൻ]] എന്നും അറിയപ്പെടുന്നു. ആയിരം എന്നതിനു തുല്യമായ '''ഹസാർ''' എന്ന പേർഷ്യൻ വാക്കിൽ നിന്നാണ്‌ ഇവരുടെ പേര്‌ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാലങ്ങൾക്കു മുൻപ് ഏതോ ഒരു മംഗോൾ പടയെ സൂചിപ്പിക്കാനുപയോഗിച്ച പേരിൽനിന്നായിരിക്കണം ഇത് വന്നതെന്നും കരുതുന്നു.
"https://ml.wikipedia.org/wiki/ഹസാര_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്