"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

For template
വരി 1:
{{prettyurl|Vakkom Gramapanchayath}}
{{For|ഇതേ പേരിലുള്ള ഗ്രാമത്തിന്|വക്കം}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിൻകീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=242&intId=5 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (വക്കം ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
 
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു [[വക്കം അബ്ദുൽ ഖാദർ മൗലവി]], ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു [[വക്കം മജീദ്]], സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എൻ.എ.]] നേതാവ് [[വക്കം ഖാദർ]], നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു [[വക്കം അബ്ദുൽ ഖാദർ]] തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് വക്കം. [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം| ഇന്ത്യൻസ്വാതന്ത്ര്യസമര ചരിത്രം]], പത്രപ്രവർത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങൾ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കൻ കഴിഞ്ഞു.
"https://ml.wikipedia.org/wiki/വക്കം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്