"അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
For template
വരി 1:
{{prettyurl|Anchuthengu}}
{{For|ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിന്|അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്}}
 
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു തീരദേശ പ്രദേശമാണ് '''അഞ്ചുതെങ്ങ്'''. [[വർക്കല|വർക്കലയിൽ]] നിന്നും 12 കിലോമീറ്റർ മാറിയാണ് അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് സാമ്രാ‍ജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്. ഇന്ത്യക്ക് സ്വാത്രന്തര്യം കിട്ടുന്നതുവരെ അഞ്ചുതെങ്ങ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായിരുന്നു.
 
"https://ml.wikipedia.org/wiki/അഞ്ചുതെങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്