"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
==എല്ലാവരുടെയും ശ്രദ്ധയ്ക്ക്==
ഡോ.അരുണ എന്ന ഞാന്‍ ആരുടെയും സോക്ക് പപ്പെറ്റ് അല്ല എന്നു മനസ്സിലാക്കണം. വിക്കിപീടിയയില്‍ ലേഖനങ്ങള്‍ എഡ്റ്റ് ചെയ്യാന്‍ ചള്ളിയാന്‍റെ പ്രോത്സാഹനവും സഹകരണവും എനിക്ക് ഉണ്ടെന്നുള്ളതാണ് സത്യം. എന്നെയുംകൂടി ഉള്‍പ്പെടുത്തി അദ്ദേഹത്തെ ഹറാസ്സ് ചെയ്യുന്നതില്‍ എനിക്ക് വിഷമമുന്‍ണ്ട്. ദയവ് ചെയ്ത് ഇനി ഇത് ആവര്‍ത്തിക്കരുത്.[[ഉപയോക്താവ്:Aruna|Aruna]] 05:37, 23 ജൂലൈ 2007 (UTC)
:താങ്കളുടെ ആദ്യത്തെ എഡിറ്റ് (excluding image upload, and one monobook edit) ചെക്ക് യൂസെറെ സംബന്ധിച്ച വോട്ടെടുപ്പിലായിരുന്നു. അതില് ചെക്ക് യൂസെര് വേണമെന്ന് താങ്കള് വോട്ടു ചെയ്തു. അത് ജൂണ് 19-ന്. താങ്കളുടെ അടുത്ത എഡിറ്റ് നിത്യകല്യാണി എന്ന ലേഖനത്തിന്റെ ടോക് പേജില് ജൂലൈ 5-ന്. ചള്ളിയാന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു ആ എഡിറ്റ് . ആദ്യത്തെ മെയിന് പേജ് എഡിറ്റ് ജൂലൈ 6ന് . അതേദിവസം മൂന്നു മണിക്കൂറിനു ശേഷെ ചള്ളിയാന് അന്നുണ്ടാക്കിയ ഒറ്റയാന് എന്ന സോക്കിന് താങ്കള് അവാര്ഡ് നല്കുന്നു. അന്ന് അതിനു തുടര്ന്ന് കുറെയധികം ലേഖനങ്ങള് എഴുതി ഇപ്പോള് താങ്കള് ഒരു regular contributor ആയിരിക്കുന്നു. ഒന്നാമത്തെ എഡിറ്റില്നിന്നു വ്യക്തമാവുന്നത്, ചള്ളിയാന്റെ പ്രേരണയാലാണ് താങ്കള് ആ വോട്ട് ചെയ്തതെന്നാണ്. താങ്കള്ക്ക് വിക്കിപീഡിയ രീതികള് ഇപ്പോഴും പരിചിതമായിട്ടില്ല. ചെക്ക് യൂസെറുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഇനി ഇതു വായിക്കുക, http://en.wikipedia.org/wiki/WP:MEATPUPPET#Meatpuppets [[ഉപയോക്താവ്:Calicuter|Calicuter]] 11:28, 24 ജൂലൈ 2007 (UTC)
 
==വിക്കിപീഡിയ ഒരു യുദ്ധക്കളമല്ല==
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72469" എന്ന താളിൽനിന്ന് ശേഖരിച്ചത്