"വിഭക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-മല.വ്യാകരണം ++
(ചെ.)No edit summary
വരി 1:
{{prettyurl|Grammatical case}}
ഒരു പദത്തിന്‌ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന [[രൂപസിദ്ധി|രൂപഭേദത്തെ]] വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ [[പ്രാചീനഗ്രീക്ക്]], [[ലത്തീൻ]], [[സംസ്കൃതം]] തുടങ്ങിയ ഭാഷകളിൽ നാമത്തിന്‌ [[നാമരൂപാവലി|രൂപാവലികൾ]] (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ [[ഗതി|ഗതികൾ]] (prepositions) ആണ്‌ സാമാന്യമായി ഈ ധർമ്മം നിർ‌വഹിക്കുന്നത്.
 
നാമരൂപാവലികൾ ഉള്ള ഭാഷകളിൽ [[പദക്രമം|പദക്രമത്തെ]] സംബന്ധിച്ച ലാഘവം പ്രകടമാണ്‌.
"https://ml.wikipedia.org/wiki/വിഭക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്