"സംവാദം:സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

734 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
(religious music)
(ചെ.) (→‎religious music: I Agree)
 
പാശ്ചാത്യ ക്ലാസിക്കല് സംഗീതത്തില് relgious എന്നും secular എന്നും വിഭജനമുണ്ട്. ഇന്ഡ്യന് സംഗീതത്തിലും മതത്തിന്റെ സ്വാധീനം ഉണ്ട്. ഈ ലേഖനം മിയ്ക്കവാറും അതിനെപ്പറ്റിയാണു താനും. ആ നിലയ്ക്ക് സംഗീതം ഹിന്ദുമതത്തില് എന്നോ മറ്റോ ഇതിനെ rename ചെയ്യുന്നത് ഉചിതമാവും. [[ഉപയോക്താവ്:Calicuter|Calicuter]] 10:46, 24 ജൂലൈ 2007 (UTC)
 
ശരിയാണ്‍ [[User:Calicuter]] rename ചെയ്താല്‍ മതിയാവും. സംഗീതം എന്നതല്ല ഈ ലേഖനത്തിന്റെ വിഷയം ഈ ലേഖനത്തിന്റെ ആദ്യത്തെ സബ്‌ഹെഡിംഗ് കാണുന്നില്ലേ അതാണ്‍ ശരിക്കും സംഭവം. [[w:Indian Classical Music]], [[w:Hindu Music]] ന്റെ ഭാഗമാണെന്ന് ഇംഗ്ലീഷ് വിക്കിയും പറയുന്നു.--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 10:57, 24 ജൂലൈ 2007 (UTC)
3,661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72462" എന്ന താളിൽനിന്ന് ശേഖരിച്ചത്