413
തിരുത്തലുകൾ
(ചെ.)No edit summary |
(religious music) |
||
സംവാദം താളുകളില്‍ സംയമനത്തോടെ പെരുമാറുക. ഈ താള് ലേഖനത്തിനെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ളതാണ്. അനാവശ്യ കമന്റുകള്‍ ദയവായി നീക്കം ചെയ്യുക. ഈ ലേഖനം മാറ്റിയെഴുതണം. അതിന് അല്പം ബയാസ് ഉണ്ടെന്ന് പറയാതെവയ്യ.നമുക്ക് അത് ബാലന്‍സ്ഡ് ആക്കി എടുക്കാം. അത് User:Aruna യുടെ മാത്രം ചുമതലയല്ലല്ലോ, നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം. ഇംഗ്ലീഷ് ലേഖനം ([[w:Music]]) കടുകട്ടിയാണ്.ഈ pitch, tibre, meter ന്റെ ഒക്കെ മലയാളം എന്താണോവോ. ഇന്റ്രോ എഴുതാന്‍ പോലും ഭഗീരഥ പ്രയത്നം വേണ്ടിവരും. [[User:Calicuter]], താങ്കള്‍ക്ക് ആ ഇന്റ്രോ ഒന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനാവുമോ ? --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്ഗ്വിന്]] 10:09, 24 ജൂലൈ 2007 (UTC)
== religious music ==
പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തില്‍ relgious എന്നും secular എന്നും വിഭജനമുണ്ട്. ഇന്‍ഡ്യന്‍ സംഗീതത്തിലും മതത്തിന്റെ സ്വാധീനം ഉണ്ട്. ഈ ലേഖനം മിയ്ക്കവാറും അതിനെപ്പറ്റിയാണു താനും. ആ നിലയ്ക്ക് സംഗീതം ഹിന്ദുമതത്തില്‍ എന്നോ മറ്റോ ഇതിനെ rename ചെയ്യുന്നത് ഉചിതമാവും. [[ഉപയോക്താവ്:Calicuter|Calicuter]] 10:46, 24 ജൂലൈ 2007 (UTC)
|
തിരുത്തലുകൾ