"മീഡിയവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
+ വികസിപ്പിച്ചവർ, വിക്കിസ്ഥിതിവിവരം, മീഡിയവിക്കി.ഓർഗ് ലിങ്ക് |
(ചെ.) ദീർഘം ഒഴിവാക്കി (മീഡിയവിക്കി), ++ |
||
വരി 1:
{{Prettyurl|MediaWiki}}
{{Infobox Software
| name = മീഡിയവിക്കി
| logo = [[പ്രമാണം:MediaWiki-smaller-logo.png|100px|MediaWiki logo]]
| screenshot = [[പ്രമാണം:English Wikipedia's Main Page screenshot.png|220px]]
വരി 18:
| size = ~44 [[megabyte|MB]]
}}
വെബ് അടിസ്ഥാനമാക്കിയുള്ള ഒരു [[വിക്കി]] സോഫ്റ്റ്വെയറാണ് '''മീഡിയാവിക്കി'''. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉയോഗിക്കുന്നു.<ref>{{cite web| url = http://s23.org/wikistats/wikis_html.php| title = വിക്കിസ്ഥിതിവിവരം (S23.org) - ഏറ്റവും വലിയ മീഡിയവിക്കികളുടെ പട്ടിക| accessdate = }}<!--| author = "mutante"--></ref> സൗജന്യ വിജ്ഞാനകോശമായ [[വിക്കിപീഡിയ|വിക്കിപീഡിയയ്ക്കുവേണ്ടിയാണ്]] ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.<ref>
[[പി.എച്ച്.പി.]] പ്രോഗ്രാമിങ്ങ് ഭാഷയിലാണ് മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെസ്ക്യൂൽ ഉപയോക്കാവുന്നതാണ്. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.
|