"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,840 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(സം‌വാദം എഴുത്ത് നിറുത്ത് ലേഖനം എഴുത്ത് തുടരുക)
 
2. Jigesh removing AFD template from an article
I put AFD template on an article സംഗീതം because the content of the article has an obnoxious religious slant. Among other thing the content presumes that the readers of the article are Hindus with an inclusive നാം (we). I had earlier notified the editor who made the objectionable additions about the nonencyclopedic nature of her contributions. I had also questioned the religious bias of her articles. The user showed no improvement and I put the AFD template on the article. Jigesh unilaterally chose to remove the AFD without discussion. No discussion, no enlightening edit summary, and above all no change in the content. This is disruption. On the other hand he tried to summarily deal with a contributor whom he seems to dislike because the editor doesn't conform to his pov. [[User:Sajetpa]] added two qutoes to [[ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി]]. The validity of the quotes (apparently to eulogise the organisation) is moot . However, what Jigesh did was to remove the new addition with two already existing quotes. He didn't discuss his removal, didn't talk to Sajetpa. The existing quotes were very much in place in the article. In short, he is ready to tamper with an AFD to push his pov while he vandalises content on articles which are not to his liking.
The user showed no improvement and I put the AFD template on the article. Jigesh unilaterally chose to remove the AFD without discussion. No discussion, no enlightening edit summary, and above all no change in the content. This is disruption. On the other hand he tried to summarily deal with a contributor whom he seems to dislike because the editor doesn't conform to his pov. [[User:Sajetpa]] added two qutoes to [[ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി]]. The validity of the quotes (apparently to eulogise the organisation) is moot . However, what Jigesh did was to remove the new addition with two already existing quotes. He didn't discuss his removal, didn't talk to Sajetpa. The existing quotes were very much in place in the article. In short, he is ready to tamper with an AFD to push his pov while he vandalises content on articles which are not to his liking.
A discussion should take place on the subject. It is the responsibility of the active users to participate in discussion. I would also like to remind all that head count is not what matters. Since the admins baulk at bold decisions, I will take it upon myself to remove any disruptive comments posted in this section. [[ഉപയോക്താവ്:Calicuter|Calicuter]] 05:23, 24 ജൂലൈ 2007 (UTC)
 
 
അപ്പോള്‍ ഈ പ്രശ്നത്തില്‍ ഒരു പരിഹാരം ആയല്ലോ. ഡീ സിസോപ്പ് പോയിട്ട് അതിനുള്ള വോട്ടെടുപ്പ് പോലും വേണ്ട എന്ന് ഭൂരിപക്ഷം പേരും സമ്മതിച്ച സ്ഥിതിക്ക് എല്ലാവരും ഈ പേജില്‍ സം‌വാദം എഴുത്ത് നിറുത്ത് ലേഖനം എഴുത്ത് തുടരുക. അടുത്ത സം‌വാദവുമായി അടുത്ത ആള്‍ വരും വരെ. --[[ഉപയോക്താവ്:Shijualex|Shiju Alex]] 09:15, 24 ജൂലൈ 2007 (UTC)
 
:നിങ്ങളുടെയൊക്കെ judgement കേമം തന്നെ. ജിഗേഷ് ചെയ്തത് ശരിയല്ലെന്നു മനസ്സിലാക്കുന്നവര് ജീഗേഷിന് പോളിസി അറിഞ്ഞൂകൂടാ എന്നുകൂടി അംഗീകരിക്കേണ്ടിവരും. അങ്ങനെയുള്ള ഒരാള് അഡ്മിനാവാന് യോഗ്യനല്ല. ടക്സിന്റെ വാദത്തിന് നില്പില്ല. ടക്സ് ബ്ലോക്കിന്റെ കാര്യം കണ്ടില്ലെന്നുണ്ടോ? ന്യൂബീ എക്സ്പിരിമെന്റോ വാന്‍ഡലിസമോ ആവാനിടയുണ്ടെന്നു വിചാരിക്കുക എങ്ങനെ? വേര്ഷനുകള് താരതമ്യം നോക്കാതെയാണോ ഒരു എഡിറ്റ് എന്താണെന്നു നിശ്ചയിക്കുന്നത്? ജമാ അത്തെയുടെ കാര്യത്തിലാണെങ്കില് ജിഗേഷ് സമ്മറിയിലൂടെ കാര്യം പറഞ്ഞിട്ടുണ്ട്. ക്വട്ടേഷനുകള് ക്ക് വേറെ സ്ഥലമുണ്ടെന്ന്. ലേഖനത്തിന് ആവശ്യമുള്ള ക്വട്ടേഷന്സ് നീക്കിയിട്ട് അങ്ങനെ സമ്മറി എഴുതിയാല് ? പിന്നെ ബ്ലോക്കിന്റെ കാര്യത്തില് -ബ്ലോക് ചെയ്താല് അതു ടോക് പേജില് അറിയിക്കേണ്ടേ? അണബ്ലോക് അറിയിക്കേണ്ടേ? അല്ലെങ്കില് മലയാളം വക്കിപീഡിയയില് എത്ര പേരെ ബ്ലോക് ചെയ്തിട്ടുണ്ട് ആകെ? വളരെ വിരളമായി സംഭവിക്കുന്ന ഒരു കാര്യം. ശ്രദ്ധിക്കാതെ ചെയ്തുപോവുമെന്നു പറയുന്നത് അസംബന്ധമാണ്. ഇവിടെ ജിഗേഷ് അധികാരം സ്ഥാപിക്കാന് കാട്ടിക്കൂട്ടിയ താന്തോന്നിത്തം മാത്രമാണ് ആ ബ്ലോക്ക്. ആ ബ്ലോക് സമ്മറി ആര്ക്കങ്ങിലും മനസ്സിലായോ? എന്ത് അസംബന്ധമാണ് എഴുതിവെച്ചിരിക്കുന്നത്? അത്തരം ഒരാള് അഡ്മിനായി തുടരാന് അര്ഹതയില്ല. ഇവിടെയുള്ള എല്ലാവരും ജിഗേഷ് തുടരണമെന്ന് ആവശ്യപ്പെട്ടാലും ജിഗേഷിന് പോളിസി അറിയില്ലെന്നും ജിഗേഷ് പദവി ദുരുപയോഗം ചെയ്തുവെന്നുമുള്ള വസ്തുത ശേഷിക്കും. അതു വോട്ടു ചെയ്തു പരിഹരിക്കാവുന്ന പ്രശ്നമല്ല. വിക്കിപീഡിയ ഡെമോക്രസിയല്ലെന്ന കാര്യവും ഓര്ക്കുകക. പിന്നെ ഷിജു അലെക്സിന്റെ മാന്യതയില്ലായ്മ അതിരുകടക്കുന്നുണ്ട്. '''പതിവുപോലെ അതിവിടെ ആരും കാണുന്നില്ല.''' എന്റെ മറുപടി വന്നാലേ നിങ്ങളുടെയൊക്കെ കണ്ണു തുറക്കൂ. അപ്പോള് പിന്നെ നടുവില് പിടിക്കാമല്ലോ. ഞാന് നേരത്തേ പറഞ്ഞു, ഞാന് നിറുത്താന് നിശ്ചയിച്ചതാണ്. ബ്ലോക് ചെയ്യപ്പെടുന്നതില് എനിക്ക് ഒട്ടും വിരോധമില്ല. ഇവിടത്തെ ചില കോമാളികളെ പരിഹാസപാത്രങ്ങളാക്കാന് പറ്റിയ ഇടം വി പീ പ്രൊജെക്റ്റു പേജുകളെക്കാള് നല്ലതുണ്ട്. [[ഉപയോക്താവ്:Calicuter|Calicuter]] 10:25, 24 ജൂലൈ 2007 (UTC)
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72450" എന്ന താളിൽനിന്ന് ശേഖരിച്ചത്