"സംവാദം:സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

548 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
നിക്ഷിപ്ത താല്പര്യവുമ്മായി വന്ന് വിക്കിപോലീസ് കളിച്ച് '''സോക്ക് പപ്പറ്റിന്റെ ആശാനായ കാലികൂട്ടര്‍''' ഇപ്പോള്‍ മീറ്റ് പപ്പറ്റിനേയും സോക്ക് പപ്പറ്റിനേയും കുറിച്ച് പ്രസംഗിക്കുംപ്പോള്‍ അതിനു ഏറാന്‍ മൂളികള്‍ ആയി മറ്റുള്ളവര്‍ നിന്നാല്‍ അതു പ്രൊജക്ക്റ്റിനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമായിരിക്കും. --[[ഉപയോക്താവ്:Shijualex|Shiju Alex]] 06:11, 24 ജൂലൈ 2007 (UTC)
 
സംവാദം താളുകളില്‍ സംയമനത്തോടെ പെരുമാറുക. ഈ താള്‍ ലേഖനത്തിനെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ളതാണ്‍. അനാവശ്യ കമന്റുകള്‍ ദയവായി നീക്കം ചെയ്യുക. ഈ ലേഖനം മാറ്റിയെഴുതണം. അതിന്‍ അല്പം ബയാസ് ഉണ്ടെന്ന് പറയാതെവയ്യ.നമുക്ക് അത് ബാലന്‍സ്ഡ് ആക്കി എടുക്കാം. അത് User:Aruna യുടെ മാത്രം ചുമതലയല്ലല്ലോ, നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം. ഇംഗ്ലീഷ് ലേഖനം ([[w:Music]]) കടുകട്ടിയാണ്.ഈ pitch, tibre, meter ന്റെ ഒക്കെ മലയാളം എന്താണോവോ.‍ ഇന്റ്രോ എഴുതാന്‍ പോലും ഭഗീരഥ പ്രയത്നം വേണ്ടിവരും. [[User:Calicuter]], താങ്കള്‍ക്ക് ആ ഇന്റ്രോ ഒന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനാവുമോ ? --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 10:09, 24 ജൂലൈ 2007 (UTC)
3,661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72448" എന്ന താളിൽനിന്ന് ശേഖരിച്ചത്