"സംവാദം:സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിങ്ങള്‍ കാണിക്കുന്നത് നെറികേടല്ല അല്ലേ
(ചെ.)No edit summary
വരി 29:
 
നിക്ഷിപ്ത താല്പര്യവുമ്മായി വന്ന് വിക്കിപോലീസ് കളിച്ച് '''സോക്ക് പപ്പറ്റിന്റെ ആശാനായ കാലികൂട്ടര്‍''' ഇപ്പോള്‍ മീറ്റ് പപ്പറ്റിനേയും സോക്ക് പപ്പറ്റിനേയും കുറിച്ച് പ്രസംഗിക്കുംപ്പോള്‍ അതിനു ഏറാന്‍ മൂളികള്‍ ആയി മറ്റുള്ളവര്‍ നിന്നാല്‍ അതു പ്രൊജക്ക്റ്റിനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമായിരിക്കും. --[[ഉപയോക്താവ്:Shijualex|Shiju Alex]] 06:11, 24 ജൂലൈ 2007 (UTC)
 
സംവാദം താളുകളില്‍ സംയമനത്തോടെ പെരുമാറുക. ഈ താള്‍ ലേഖനത്തിനെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ളതാണ്‍. അനാവശ്യ കമന്റുകള്‍ ദയവായി നീക്കം ചെയ്യുക. ഈ ലേഖനം മാറ്റിയെഴുതണം. അതിന്‍ അല്പം ബയാസ് ഉണ്ടെന്ന് പറയാതെവയ്യ.നമുക്ക് അത് ബാലന്‍സ്ഡ് ആക്കി എടുക്കാം. അത് User:Aruna യുടെ മാത്രം ചുമതലയല്ലല്ലോ, നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം. --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 10:09, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സംഗീതം" താളിലേക്ക് മടങ്ങുക.