"സംവാദം:സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഷിജു അലക്സിന്റെ നെറികെട്ട ജല്പനങ്ങള് നീക്കുന്നു
നിങ്ങള്‍ കാണിക്കുന്നത് നെറികേടല്ല അല്ലേ
വരി 12:
{{ഉദ്ധരണി|The user has shown no improvement.}}
 
വിക്കിപീഡിയയില്‍ എഴുതാന്‍ വരുന്നവരെ എഴുത്തു പഠിപ്പികലാണോ കാലിക്കുട്ടരുടെ പണി. വിക്കി മര്യാദകളെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുച്ചു നടക്കുന്ന കാലിക്കുട്ടറും അതിനു ചൂട്ടു പിടിച്ച് പുതുമുഖങ്ങളെ വിക്കിയില്‍ നിന്നു ഓടിക്കുകയും ചെയ്തവര്‍ ഒന്നു മനസ്സിലാകുക്ക. പണ്ഡിതതന്മാരുടെ സംഭവങ്കള്‍ കൊണ്ടല്ല വിക്കി ജനകീയമായത്. മലയാളം വിക്കി അടച്ചു പൂട്ടിക്കുവാന്‍ നടക്കുന്ന കാലിക്കൂട്ടര്‍ക്ക് പുതിയതായി വിക്കിയിലെ എത്തുന്നവരെ ഓടിക്കേണ്ടത് ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണ്. --[[ഉപയോക്താവ്:Shijualex|Shiju Alex]] 17:06, 23 ജൂലൈ 2007 (UTC)
 
 
 
വരി 23:
 
{{ഉദ്ധരണി|It has been pointed out to you that the articles you write are inappropriate for an encyclopedic project.}}
 
കാലിക്കുട്ടര്‍ ആണോ മലയാളം വിക്കിയുടെ ഓണര്‍. മലയാളം വിക്കിയില്‍ എഴുതണംനെകില്‍ കാലിക്കുട്ടറുടെ സ്ക്കൂളില്‍ നിന്നു മലയാളം പഠിച്ച് ഇറങ്ങണം എന്ന് ഇടത്തേക്ക് ഈ പ്രൊജക്ക്റ്റിനെ കൊണ്ടു പോകാതിരുന്നാല്‍ നല്ലത്,
 
പ്രൊജക്ക്റ്റിനെ താറുമറാക്കാന്‍ ഈ മലയാള ഭാഷാ പണ്ഡിതന്‍ നടത്തുന്ന തറക്കളികള്‍ അവസാനിപ്പിക്കാന്‍ അഡ്മിന്മാര്‍ എത്രയും പെട്ടെന്ന് ഇടപെടേണ്ടതാണ്. '''അല്ലെങ്കില്‍ പുതിയതായി വരുന്ന യൂസര്‍മാര്‍ വിക്കിയില്‍ നിന്ന് ഓടും'''.
 
നിക്ഷിപ്ത താല്പര്യവുമ്മായി വന്ന് വിക്കിപോലീസ് കളിച്ച് '''സോക്ക് പപ്പറ്റിന്റെ ആശാനായ കാലികൂട്ടര്‍''' ഇപ്പോള്‍ മീറ്റ് പപ്പറ്റിനേയും സോക്ക് പപ്പറ്റിനേയും കുറിച്ച് പ്രസംഗിക്കുംപ്പോള്‍ അതിനു ഏറാന്‍ മൂളികള്‍ ആയി മറ്റുള്ളവര്‍ നിന്നാല്‍ അതു പ്രൊജക്ക്റ്റിനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമായിരിക്കും. --[[ഉപയോക്താവ്:Shijualex|Shiju Alex]] 06:11, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:സംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സംഗീതം" താളിലേക്ക് മടങ്ങുക.