"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സം‌വാദം എഴുത്ത് നിറുത്ത് ലേഖനം എഴുത്ത് തുടരുക
വരി 333:
 
ഐ.പി എഡിറ്ററുടെ എഡിറ്റ് റിവേര്‍ട്ട് ചെയ്തത് ന്യൂബീ എക്സ്പിരിമെന്റോ വാന്‍ഡലിസമോ ആവാം എന്നുകരുതിയാവണം പക്ഷേ അത് വ്യക്തമായി സൂചിപ്പിക്കാതിരുന്നു എന്നൊരു തെറ്റേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ, [[User:Calicuter]] പറയുന്നത് അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെയാവാം എല്ലാവര്‍ക്കും അതേ രീതിയില്‍ തോന്നണമെന്നില്ല. ജമാ അത്തെ ഇസ്ലാമിയുടെ എഡിറ്റിംഗിലും വന്ന തെറ്റ് എന്താണ്‍ ചെയ്യുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കാന്‍ മറന്നു എന്നതു തന്നെയാണ്‍. തെറ്റുപറ്റിയതാവാം ഇന്റണ്‍ഷണല്‍ വാന്‍ഡലിസം ആവാന്‍ സാദ്ധ്യത കുറവാണ്‍. പിന്നെ സിസോപ് സ്റ്റാറ്റസുള്ള യൂസറും‍ ഒരു വിക്കിപീഡിയന്‍ ആണെന്ന് ഓര്‍ക്കുക. അഡ്മിന്‍ ആയി എന്നുവച്ച് ആരും ആരേക്കാളും ഉയരത്തിലല്ല. എല്ലാവരും വിക്കിപീഡിയരാണ്‍. സിസോപ് സ്റ്റാറ്റസ് എന്നത് ചീത്തവിളികേട്ട് പ്രതികരിക്കാതിരിക്കാനുള്ള ഒരു സമ്മാനമല്ല. വിക്കിപീഡിയര്‍ക്ക് നല്‍കുന്ന പരിഗണനകല്‍ക്കെല്ലാം അഡ്മിനുകളും അര്‍ഹരാ‍ണ്‍. അവര്‍ക്കും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടാവും അതിനെ ഒരു perspectiveല്‍ കൂടെ മാത്രം കാണാന്‍ ശ്രമിക്കുന്നത് തെറ്റാണ്‍.--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 09:04, 24 ജൂലൈ 2007 (UTC)
 
 
അപ്പോള്‍ ഈ പ്രശ്നത്തില്‍ ഒരു പരിഹാരം ആയല്ലോ. ഡീ സിസോപ്പ് പോയിട്ട് അതിനുള്ള വോട്ടെടുപ്പ് പോലും വേണ്ട എന്ന് ഭൂരിപക്ഷം പേരും സമ്മതിച്ച സ്ഥിതിക്ക് എല്ലാവരും ഈ പേജില്‍ സം‌വാദം എഴുത്ത് നിറുത്ത് ലേഖനം എഴുത്ത് തുടരുക. അടുത്ത സം‌വാദവുമായി അടുത്ത ആള്‍ വരും വരെ. --[[ഉപയോക്താവ്:Shijualex|Shiju Alex]] 09:15, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(പലവക)" എന്ന താളിൽനിന്ന് ശേഖരിച്ചത്