"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
1943 - 46 ൽ, റോയൽ ഇൻഡ്യൻ നേവിയിലും, 1948 - 68ൽ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.
കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലൻ.
 
2010 ജൂൺ 2-ന് വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ 87-ആം വയസ്സിൽ കോവിലൻ മരണമടഞ്ഞു.<ref name=mat>http://www.mathrubhumi.com/story.php?id=103969</ref>
 
== കൃതികൾ ==
"https://ml.wikipedia.org/wiki/കോവിലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്