"ഗോപിനാഥ് ബോർദോളോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de, hi, sv, te
++
വരി 1:
{{prettyurl|Gopinath Bordoloi}}
'''ലോകപ്രിയ ഗോപിനാഥ് ബോർദോളോയി''' (गोपीनाथ बोरदोलोई 1890 [[ജൂൺ 6]] – 1950)<ref>[http://www.mapsofindia.com/who-is-who/government-politics/gopinath-bordoloi.html Gopinath Bordoloi, mapsofindia.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010]</ref> ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.<ref>[http://www.vandemataram.com/biographies/patriots/gopinath.htm Patriots, Vandemataram.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010]</ref> [[asamഅസം|അസമിലെ]] ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‌ 1999-ൽ [[ഭാരതരത്നം]] പുരസ്കാരം ലഭിച്ചു.<ref>[http://india.gov.in/myindia/bharatratna_awards_list1.php ശേഖരിച്ച തീയ്യതി 01 ജൂൺ 2010]</ref>
 
==ആദ്യകാല ജീവിതം==
ഗുവഹാത്തിയിലെ കോട്ടൺ കൊളീജിയറ്റ് സ്കൂൾ, കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജ്(1911, ബി.എ), കൽക്കത്ത യൂണിവേഴ്സിറ്റി(1914 എം.എ, 1915 ബി.എൽ) എന്നിവിടങ്ങളിലായാണ്‌ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗോഹാട്ടിയിലെ സോണാറാം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ജോലിയാരംഭിച്ച അദ്ദേഹം താമസിയാതെ വക്കീൽ ജോലിയാരംഭിച്ചു
 
==സ്വാതന്ത്ര്യ സമരം==
ലാലാ ലജ്‌പത്റായിയുടെ ആധ്യക്ഷത്തിൽ നടന്ന 1920-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം [[ഗാന്ധിജി|ഗാന്ധിജിയുടെ]] ആഹ്വാനമനുസരിച്ച് വക്കീൽ ജോലി ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിൽ സജീവപ്രവർത്തകനായി. 1938-ൽ ആസാം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഖ്യമന്ത്രിയായെങ്കിലും 1939-ൽ കോൺഗ്രസ് ഹൈകമാന്റിന്റെ നിർദ്ദേശമനുസരിച്ച് രാജിവച്ചു. 1946-ൽ ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.<ref>[http://www.indianetzone.com/11/gopinath_bordoloi.htm Gopinath Bordoloi , Indian Freedom Fighter, indianetzone.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010]</ref>
 
==സ്വതന്ത്ര ഇന്ത്യയിൽ==
ഗോഹാട്ടി യൂണിവേർസിറ്റി(1948) ആസ്സാം അഗ്രിക്കൾച്ചറൽ കോളേജ്, ആസാം മെഡിക്കൽ കോളേജ്, ആസാം വെറ്റിറനറി കോളേജ് എന്നിവ സ്ഥാപിക്കാൻ മുൻ‌കൈയെടുത്തത് ഗോപിനാഥ് ബോർദോളോയിയാണ്‌.
 
==പുരസ്കാരങ്ങൾ==
* 1999 [[ഭാരത രത്നം]](മരണാനന്തരം)<ref>[http://www.rediff.com/news/1999/jan/30ratna.htm rediff.com ശേഖരിച്ച തീയ്യതി 01 ജൂൺ 2010]</ref>
 
==അവലംബം==
Line 15 ⟶ 20:
{{Indian independence movement}}
 
<!--{{lifetime|1890|1950|ജൂൺ 6||}}-->
[[വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
"https://ml.wikipedia.org/wiki/ഗോപിനാഥ്_ബോർദോളോയി" എന്ന താളിൽനിന്ന് ശേഖരിച്ചത്