"സംവാദം:സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
പുതിയ യൂസര്‍മാര്‍ വിക്കിയില്‍ നിന്ന് ഓടും'
(മലയാളം വിക്കിയില്‍ എഴുതണംനെകില്‍ കാലിക്കുട്ടറുടെ സ്ക്കൂളില്‍ നിന്നു മലയാളം പഠിച്ച് ഇറങ്ങ)
(പുതിയ യൂസര്‍മാര്‍ വിക്കിയില്‍ നിന്ന് ഓടും')
കാലിക്കുട്ടര്‍ ആണോ മലയാളം വിക്കിയുടെ ഓണര്‍. മലയാളം വിക്കിയില്‍ എഴുതണംനെകില്‍ കാലിക്കുട്ടറുടെ സ്ക്കൂളില്‍ നിന്നു മലയാളം പഠിച്ച് ഇറങ്ങണം എന്ന് ഇടത്തേക്ക് ഈ പ്രൊജക്ക്റ്റിനെ കൊണ്ടു പോകാതിരുന്നാല്‍ നല്ലത്,
 
പ്രൊജക്ക്റ്റിനെ താറുമറാക്കാന്‍ ഈ മലയാള ഭാഷാ പണ്ഡിതന്‍ നടത്തുന്ന തറക്കളികള്‍ അവസാനിപ്പിക്കാന്‍ അഡ്മിന്മാര്‍ എത്രയും പെട്ടെന്ന് ഇടപെടേണ്ടതാണ്. '''അല്ലെങ്കില്‍ പുതിയതായി വരുന്ന യൂസര്‍മാര്‍ വിക്കിയില്‍ നിന്ന് ഓടും'''.
 
നിക്ഷിപ്ത താല്പര്യവുമ്മായി വന്ന് വിക്കിപോലീസ് കളിച്ച് '''സോക്ക് പപ്പറ്റിന്റെ ആശാനായ കാലികൂട്ടര്‍''' ഇപ്പോള്‍ മീറ്റ് പപ്പറ്റിനേയും സോക്ക് പപ്പറ്റിനേയും കുറിച്ച് പ്രസംഗിക്കുംപ്പോള്‍ അതിനു ഏറാന്‍ മൂളികള്‍ ആയി മറ്റുള്ളവര്‍ നിന്നാല്‍ അതു പ്രൊജക്ക്റ്റിനോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമായിരിക്കും. --[[ഉപയോക്താവ്:Shijualex|Shiju Alex]] 06:11, 24 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72425" എന്ന താളിൽനിന്ന് ശേഖരിച്ചത്