"ഒണ്ടാറിയോ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox_lake |lake_name = ഒണ്ടാറിയോ തടാകം |image_lake = Lake Ontario 3859.jpg |caption_lake ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32:
 
മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗത ക്ഷമമായിരിക്കും. സെയ്ന്റ് ലോറൻസിലൂടെ അറ്റ്ലാന്റിക്ക് [[സമുദ്രം|സമുദ്രവുമായും]] ന്യൂയോർക്ക്-ബാർജ് കനൽ വഴി ഗ്രേറ്റ്ലേക്സ് ശൃഖലയിലെ മറ്റു തടകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത് നിരവധി തുറമുഖങ്ങൾ വളർന്നിട്ടുണ്ട്. തടാകത്തീരം പൊതുവെ സുഖരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാർഷിക മേഖലയാണ്. ഫല വർഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത് വൻ‌‌തോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങൾ മിക്കവയും വൻ‌‌കിട വ്യവസായ കേന്ദ്രങ്ങളാണ്. [[കാനഡ|കാനഡയിലെ]] ടൊറെന്റോ, ഹമിൽട്ടൺ, കിങ്സ്റ്റൺ, യു. എസ്സിലെ റോച്ച്സ്റ്റർ എന്നിവയാണ് പ്രമുഖ തുറമുഖങ്ങൾ.<ref>http://www.thecanadianencyclopedia.com/index.cfm?PgNm=TCE&Params=A1ARTA0005937 Ontario, Lake</ref>
{{Wide image|Toronto 1901b.jpg|1200px|<center>ടൊറെന്റോ തുറമുഖം (1901)</center>}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഒണ്ടാറിയോ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്